Category: ചരമം

Total 1582 Posts

കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം കാര്‍ത്തികയില്‍ രാധ അന്തരിച്ചു

കീഴരിയൂര്‍: വടകര പുതിയാപ്പ് പറയുള്ളതില്‍ രാധ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിനു സമീപം കാര്‍ത്തികയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സുനില്‍ (ഒമാന്‍), ശ്രീജിത്ത്. മരുമക്കള്‍: ലത (ഒമാന്‍), സുധിഷ. സഹോദരങ്ങള്‍: ചന്ദ്രിക, പ്രേമി, പരേതനായ മുകുന്ദന്‍.

തിക്കോടിയില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറില്‍ വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍.താഴത്ത് വളപ്പില്‍ സ്‌കൂളിന് സമീപം എള്ളുവളപ്പില്‍ കുഞ്ഞിക്കണ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സ്മിനു, ഷിനു, ഷിജു.

കീഴരിയൂര്‍ കുട്ടി പറമ്പില്‍ ബിനു അന്തരിച്ചു

കീഴരിയൂര്‍: കുട്ടിപറമ്പില്‍ ബിനു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: ബാലന്‍. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കള്‍: അഡ്വ.അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങള്‍: ബീന, ബിബു.

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ് ഉണ്ണികൃഷ്ണൻ നായർ ( റിട്ട കെ.എസ്.ഇ .ബി ) മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ ( മൈജി, കൊയിലാണ്ടി).  മരുമകൾ: വിദ്യ ( മുംബൈ) സഹോദരങ്ങൾ : ലക്ഷ്മി, പദ്മിനി, വിനോദ്, പരേതരായ ചിന്നമ്മു, ഗോപിനായർ സഞ്ചയനം ശനിയാഴ്ച്ച.   

നന്തിയിലെ പൗരപ്രമുഖൻ കെ പി മമ്മദ് കുട്ടി ഹാജി അന്തരിച്ചു

നന്തി ബസാർ: നന്തിയിലെ പൗരപ്രമുഖനും ജാമിയ ദാറുസ്സലാം അറബിക് കോളേജ് സിനിയർ എക്സിക്കുട്ടിവ് മെമ്പറുമായ പുതിയ പുരയിൽ കെ പി മമ്മദ് കുട്ടി ഹാജി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.    ഭാര്യ: പരേതനായ ബീവി മക്കൾ: ഹമീദ് (ഹോങ്കോംഗ് ), സീതി സാഹിബ്, ഹ്യുമേനിറ്റേറിയൻ സെൻ്റർ ചെയർമാനും ലീഗ് നേതാവുമായ മെയോൺ കാദർ, മജീദ് (ചൈന),

പന്തലായനി മീത്തല്‍ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: നബീസ (റിട്ട. എ.ആര്‍.ഓഫീസ്, കൊയിലാണ്ടി). മക്കള്‍: ഹാരിസ്, ഹാഷിം, ഹസീന. മരുമക്കള്‍: സെമീറ, നൗഫിദ, നാസര്‍ (കോഴിക്കോട്). ഖബറടക്കം: ഉച്ചയ്ക്കുശേഷം 3.30ന് കുറുവങ്ങാട് മസ്ജിദുല്‍ ബിലാലില്‍ നടക്കും.

കാട്ടിലപ്പീടിക ഇന്ദീരവരത്തില്‍ കെ.രാജന്‍ അന്തരിച്ചു

കാട്ടിലപ്പീടിക: ഇന്ദീവരത്തില്‍ കെ.രാജന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: മോളി. മക്കള്‍: ആദിത്യന്‍, ആര്‍ദ്ര. മരുമകന്‍: ഷനുലാല്‍. സഹോദരങ്ങള്‍: സത്യന്‍, സുഭാഷ്, ഷീബ, സുധീര്‍, പരേതനായ മധു. ശവസംസ്‌കാരം ഇന്ന് രാവിലെ 8.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു.

പൊയിൽകാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ അന്തരിച്ചു

പൊയിൽകാവ്: എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡെപ്യൂട്ടി കമ്മിഷണർ ആയി വിരമിച്ചതാണ്.  ഭാര്യ – മൊടത്തേടത് കമലാക്ഷി അമ്മ മക്കൾ -അരുണൻ (റിട്ടയേർഡ് ഡെപ്യൂട്ടി കമ്മീഷണർ ജിസ്ടി) , ശ്രീനിവാസൻ (റിട്ടയേർഡ് പിഡബ്ല്യൂഡി) വൃന്ദ – (ടീച്ചർ ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ് )

നമ്പ്രത്ത്കര കല്ല് വെട്ട് കുഴിയില്‍ കെ. ശശിധരന്‍ നമ്പ്യാര്‍ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്ത്കര കല്ല് വെട്ട് കുഴിയില്‍ അഡ്വ. കെ. ശശിധരന്‍ നമ്പ്യാര്‍(റിട്ട. സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: മീരാ നമ്പ്യാര്‍. മകള്‍: നന്ദ നമ്പ്യാര്‍. മരുമകന്‍: ജിഥുന്‍ മോഹന്‍(ബാഗ്ലൂര്‍). സഞ്ചയനം 24. 05. 2024 വെള്ളിയാഴ്ച.

ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു

പൂക്കാട്: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വത്സല. മക്കള്‍: അഥര്‍വ്, അവന്തിക. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ദേവകി, രാജന്‍. സംസ്‌കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.