Category: തൊഴിലവസരം

Total 327 Posts

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( സീനിയർ) , മലയാളം (ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം ഹയർ സെക്കണ്ടറി

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം. കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജ്, ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്‌കർ മെമ്മോറിയൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി ഗവ. കോളേജ് എന്നിവടങ്ങളിലാണ് അധ്യാപക നിയമനം നടത്തുന്നത്.   

ജോലി അന്വേഷിച്ച് നടക്കുകയാണോ?; ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10

മാനന്തവാടി, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജുകളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ് (3 ), കെമിസ്ട്രി (1) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴുവുകളുണ്ട്. മെയ് 27 ന് രാവിലെ 10.30 ന് ഫിസിക്‌സ് വിഷയത്തിനും ഉച്ച 1.30 ന് കെമിസ്ട്രി വിഷയത്തിനും കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ

ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകൾ സ്കുളുകൾ ഏതെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിജശമായി നോക്കാം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഉറുദു ,സംസ്കൃതം, ഹിന്ദി (എല്ലാം ഫുൾ ടൈം), യു.പി.എസ്.എ. തസ്തികകളിലേക്കുമാണ് നിയമനം. കൂടിക്കാഴ്ച മേയ് 28-ന് രാവിലെ 10-ന്‌

ട്യൂഷനെടുക്കാന്‍ താല്‍പ്പര്യമുളളവരാണോ?; എലത്തൂരിലെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്, വിശദമായി അറിയാം

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം ട്യൂഷന്‍ എടുക്കാന്‍ ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ഡിഗ്രിയും ബിഎഡും ഉള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കും ടിടിസി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം. ബയോഡാറ്റ,

മൊകേരി ഗവ. കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം; യോഗ്യതകളും വിശദാംശങ്ങളും അറിയാം

തൊട്ടില്‍പ്പാലം: മൊകേരി ഗവ. കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി, കോമേഴ്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ്അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട

കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം

കോടഞ്ചേരി: കോടഞ്ചേരി ഗവണ്മെന്റ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി ഷോര്‍ട്ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (http://117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക www.kodencherycollege.ac.in/downloads എന്ന

കൊയിലാണ്ടി റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം; ഒഴിവുകളും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കം വാര്‍ഡന്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മെയ് 22 ബുധനാഴ്ച രാവിലെ 10.30ന് നടക്കും. കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 22ന് പകല്‍ 11.30നും നടക്കും. ബിരുദവും ബി.എഡും ആണ് യോഗ്യത. 35ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497216061,

മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

മേപ്പയൂര്‍: മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കണക്ക് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് വിഭാഗങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, മലയാളം വിഭാഗങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഒഴിവുകളുണ്ട്. കുടിക്കാഴ്ച തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും.