Category: സ്പെഷ്യല്‍
നഷ്ടമായ നോമ്പും പ്രതിവിധികളും-02 | റമദാന്‍ സന്ദേശം 5 | എം.പി. തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ് കർമ്മം നിർബന്ധമായിരിക്കെ അതു നിർവ്വഹിക്കാൻ കഴിയാതെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ മറ്റു ബാധ്യതകൾ പോലെ തന്നെ ഹജ്ജ് നിർവ്വഹിക്കാനും പരേതന്റെ കൈകാര്യവകാശികൾ ഏർപ്പാടു ചെയ്യേണ്ടതാണ്.അതായത് അയാളുടെ ബന്ധുമിത്രാദികളിൽ ഒരാൾ അദ്ദേഹത്തിൽ പേരിൽ ഹജ്ജ് നിർവ്വഹിക്കുകയോ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കുകയോ ചെയ്യണം.ഇത് നമുക്കെല്ലാവർക്കും
‘നാന്ദകമെടുത്ത് നിനക്ക് സ്വദേശത്തേക്ക് പോകാം, ഈ ആയുധം വെച്ച് എന്നെ പൂജിച്ചാല്‍ നീ വിചാരിക്കുന്നതെല്ലാം ഞാന്‍ സാധിച്ചു തരാം’; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും
സ്വന്തം ലേഖകൻ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം പിഷാരികാവ്. ക്ഷേത്രനിര്‍മ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന് തെക്കന്‍കൊല്ലത്തു വന്ന് താമസിച്ചു. സമ്പന്നരായ രത്‌നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍
ഇന്ന് ലോക നാടക ദിനം; സംസ്കൃത നാടകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൊയിലാണ്ടിയിലെ അധ്യാപകൻ സുരേഷ് ബാബുവിന് നാടകം ജീവിതം തന്നെ
രവീന്ദ്രനാഥൻ.പി.കെ കൊയിലാണ്ടി: സംസ്കൃത നാടകങ്ങൾ മലയാളികൾക്ക് അരങ്ങിലൂടെ പരിചയപ്പെടുത്തിയ സുരേഷ്ബാബുവിന് നാടകം ജീവിതം തന്നെയാണ്. കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത അധ്യാപകനായ സുരേഷ് ബാബു കേരളത്തിനകത്തും പുറത്തും നൂറ് കണക്കിന് സ്റ്റേജുകളിലാണ് സംസ്കൃത നാടകം അവതരിപ്പിച്ചത്. അഭിനേതാവ്, സ്ക്രിപ്റ്റ് രചന, സംവിധാനം എല്ലാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തൃശൂർ ജില്ലക്കാരനായ
വിട്ട് പോകുന്ന നോമ്പും പ്രതിവിധികളും-01 | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടികളായ നാം സൃഷ്ടാവിനെ വിധേയപ്പെടുന്നതിന്റെ വിവിധ രൂപമാണ് ഇബാദത്ത്.ഇതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ ത്യാഗങ്ങൾക്ക് വിശ്വാസി തയ്യാറാവേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്.അതുകൊണ്ടു തന്നെ മനുഷ്യന് താങ്ങാൻ കഴിയാത്തത് മതനിയമങ്ങളിൽ എവിടെയും കാണാൻ സാധ്യമല്ല. രോഗം കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വ്രതമനുഷ്ഠിക്കേണ്ടതില്ല എന്നതാണ് മത താല്പര്യം(എന്നാൽ നിസ്സാര
റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടാവായ അല്ലാഹുവിൽ സർവ്വവും സമർപ്പിച്ച് അന്നപാനീയങ്ങളെയും ലൈംഗികതയെയും വെടിയുകയാണല്ലോ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരമപ്രധാനമായ അടിസ്ഥാനം.നിയന്ത്രണങ്ങളില്ലാതെ ഭക്ഷണ പാനീയങ്ങൾ ആസ്വദിക്കുന്നവരോട് ദീർഘമായ മണിക്കൂറുകളാണ് അന്നപാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കല്‌പ്പന.ഓരോ മനുഷ്യനിലും സൃഷ്ടാവ് മലക്കിന്റെ ഗുണങ്ങളും മൃഗത്തിന്റെ ഗുണങ്ങളും നൽകിയിട്ടുണ്ട്. അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കുക വഴി മാലാഖമാരുടെ
കര്‍മ്മങ്ങളുടെ മര്‍മ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീന്‍ ഹൈതമി
ഏതൊരു കര്‍മ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്. ‘കര്‍മ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ’ എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം. വിശുദ്ധ റമദാന്‍ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്. നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല. റമദാന്‍ മാസത്തെ ഫര്‍ളായ
കർമ്മങ്ങളുടെ മർമ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഏതൊരു കർമ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്.”കർമ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ” എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം.വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്.നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല.റമദാൻ
ഈ പുണ്യമാസത്തില്‍ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം | റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസി ഹൃദയങ്ങളിൽ വ്രതശുദ്ധിയുടെ വസന്തം തീർത്ത് വീണ്ടുമൊരു പരിശുദ്ധ റമളാൻ കൂടി സമാഗതമായിരിക്കുകയാണ്.റമളാൻ എന്ന പദത്തിന്റെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സുകളിലെ തിന്മകളും കുറ്റകൃത്യങ്ങളും കരിയിച്ചു കളഞ്ഞ് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട സമയമാണിത്.വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനും അവൻ്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും കാരണമാകുന്ന ഇരപകലുകളാണ്
പരിണാമം മറന്നവര്‍; ഹൃദയ ധമനിയില്‍ രക്തം കട്ടപിടിച്ചു, ആള്‍ ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ, ആശുപത്രിയിലെ തിരക്കിനിടയില്‍ വ്യക്തി ജീവിതം മറക്കുന്ന ഡോക്ടറുടെ കഥ പങ്കുവച്ച് കൊയിലാണ്ടിയിലെ ഡോ. ടി. സുധീഷ്
ഡോ. ടി. സുധീഷ് ‘സിസ്റ്ററെ സമയം രണ്ടു മണിയായി ഇനിയെങ്കിലും ഞാന്‍ ഇറങ്ങട്ടെ വാര്‍ഡില്‍ നിന്നെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറയണം’. മോളുടെ സ്‌കൂളില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ പോവാനുള്ളതാ മൂന്നു തവണ ആയി മാറ്റി വെക്കുന്നു കൊച്ചു പിണക്കത്തിലാണ്, ടീച്ചര്‍ ആണേല്‍ കട്ട കലിപ്പിലും ഒരു മണി വരേ അല്ലെ ഡ്യൂട്ടി ഉള്ളു
”നട്ടുച്ചയ്ക്ക് പോലും ചുറ്റും ഇരുണ്ട് കറുത്ത് രാത്രിപോലെ തോന്നും; രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം” ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാദൗത്യത്തില്‍ പങ്കാളിയായ കോഴിക്കോട്ടെ അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ അനുഭവത്തിലൂടെ
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും അതുയര്‍ത്തുന്ന മാലിന്യ, ആരോഗ്യ പ്രശ്‌നങ്ങളും കഴിഞ്ഞ കുറച്ചുദിവസമായി കേരളമൊട്ടുക്കും ചര്‍ച്ചയാണ്. ആകാശത്ത് പുകനിറഞ്ഞതോടെ ശ്വാസം കഴിക്കാന്‍ പോലും പറ്റുന്നില്ലെന്ന് സമീപവാസികളും സിനിമാ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അവിടെ തീ കെടുത്താനായി വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്ന നൂറുകണക്കിന് ജീവനക്കാരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കോഴിക്കോട് നിന്നുപോയ സംഘത്തിലെ അഗ്നിരക്ഷാപ്രവര്‍ത്തകന്‍ ബ്രഹ്‌മപുരത്ത് ജോലി ചെയ്തതിന്റെ അനുഭവം കൊയിലാണ്ടി