കൊയിലാണ്ടി ബപ്പന്‍ കാട്ടില്‍ റഹ്‌മത്ത് മന്‍സില്‍ റൂഖിയ അന്തരിച്ചു


കൊയിലാണ്ടി: ബപ്പന്‍ കാട്ടില്‍ റഹ്‌മത്ത് മന്‍സില്‍ റൂഖിയ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നായിരുന്നു മരണം.

ഹസ്സന്‍ ഹാജിയുടെയും പരേതയായ ആമിനയുടെയും മകളാണ്. മകന്‍: ജുനൈദ്. സഹോദരങ്ങള്‍: ജലാലുദ്ദീന്‍, ഉബൈദ്, ഇസ്മായില്‍, ഫാറൂക്ക്, സുമയ്യത്ത്, റഹ്‌മത്ത്.