പയ്യോളിയിലെ ബാവ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പൊറായിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
പയ്യോളി: പഴയകാല ഫോട്ടോഗ്രാഫര്‍ പൊറായില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. പയ്യോളിയിലെ ബാവ സ്റ്റുഡിയോ ഉടമയാണ്. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: ശാന്ത. മക്കള്‍: റഷിദ, സലീഷ് (ഉണ്ണി ബാബ), പില്ലി. മരുമക്കള്‍: രാജന്‍, സോണി, വിബീഷ്.