പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമ അയനിക്കാട് താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു


പയ്യോളി: അയനിക്കാട് സേവന നഗർ കടപ്പുറം താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. മുൻ പ്രവാസി വ്യവസായിയും പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമയുമാണ്.

ബാലന്റെയും (വ്യാപാരി) ലക്ഷ്മിയുടെയും മകനാണ്.

സൽനയാണ് ഭാര്യ.

മക്കൾ: ധ്യാൻ, ശ്രീലക്ഷ്മി.

സഹോദരങ്ങൾ: ബിനീഷ്, ബീഷ്മ.

സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: bijeesh owner of Sreelakshmi General and Puja Store in Payyoli passed away