അരങ്ങാടത്തെ ഓട്ടോ ഡ്രൈവര്‍ ആന്തട്ട പുറത്തൂട്ട് അനീഷ് അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് ആന്തട്ടപ്പുറത്തൂട്ട് അനീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു.

അരങ്ങാടത്ത് ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: ജാനു. സഹോദരന്‍: ജ്യോതി.