അട്ടവയൽ കന്മനതാഴെ ബാബുരാജ് അന്തരിച്ചു


അട്ടവയൽ: കന്മനതാഴെ ബാബുരാജ് അന്തരിച്ചു. അൻപത് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവർ ആണ്ബാബുരാജ്. ബിജിലയാണ് ഭാര്യ.

അമ്മ: കല്ല്യാണി. സഹോദരങ്ങൾ: ഷീബ, പരേതനായ രാജീവൻ.