അരിക്കുളം പുതുക്കുടിക്കണ്ടി രാജീവൻ അന്തരിച്ചു


അരിക്കുളം: പുതുക്കുടിക്കണ്ടി രാജീവൻ അന്തരിച്ചു.അൻപത്തിനാല് വയസ്സായിരുന്നു. പരേതനായ ഗോപാലൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന്.
ഭാര്യ: ഉഷ.

മക്കൾ: അമൽ രാജ് ( ഇന്ത്യൻ ആർമി ) അയന.
മരുമക്കൾ: സ്നേഹ, വിജീഷ് (കാരയാട്)

സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണൻ ,സൗമിനി, ശാന്ത, സതി.