അരിക്കുളം കാരയാട് മാണിക്കോത്ത് കുനി വേലായുധന്‍ അന്തരിച്ചു


അരിക്കുളം: കാരയാട് തറമലങ്ങാടി മാണിക്കോത്ത് കുനി വേലായുധന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലക്ഷമി.

മക്കള്‍: ജിനീഷ് (അധ്യാപകന്‍ജി.വി.എച്ച്.എച്ച്.എസ്. ചാലപ്പുറം), സിനി, നിഷ.

മരുമക്കള്‍: നീതു (കൊയിലാണ്ടി), രാജീവന്‍ (കാരയാട) ഗിരീഷ് (വയനാട്).

സഹോദരങ്ങള്‍: ഗോപാലന്‍, ദാമോധരന്‍, കല്യാണി.