അരങ്ങാടത്ത് തെക്കെ പുറത്തൂട്ടു ടി.പി.ദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് അപ്പൂസ് കോര്‍ണറില്‍ തെക്കെപുറത്തുട്ടു ടി.പി.ദാസന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: ശാന്ത, മക്കള്‍ ഷിംന, ഷിജില്‍, മരുമകന്‍ അജീഷ്. സഹോദരങ്ങള്‍: ഗൗരി, ചന്ദ്രന്‍, രാധ, പരേതരായ ദേവി, അശോകന്‍. സഞ്ചയനം: തിങ്കള്‍.