കോഴിക്കോട് സ്വദേശിയ്‌ക്കൊപ്പം ലോഡ്ജില്‍ കഴിഞ്ഞിരുന്ന 20കാരിയായ കര്‍ണാടക സ്വദേശി തൂങ്ങിമരിച്ച നിലയില്‍


കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍മ (20) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു.

പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു.