ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചെങ്ങോട്ടുകാവ് സ്വദേശിനി ചികിത്സാ സഹായം തേടുന്നു; പതിനാലുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ സഹായിക്കില്ലേ?


Advertisement

കൊയിലാണ്ടി: രക്താര്‍ബുദം കാരണം ഗുരുതരാവസ്ഥയിലായ ചെങ്ങോട്ടുകാവ് സ്വദേശിനിയായ 14കാരി ചികിത്സാ സഹായം തേടുന്നു. മേലൂരില്‍ താമസിക്കുന്ന ബബീഷ്- അമിത ദമ്പതികളുടെ മകള്‍ മീര കൃഷ്ണയാണ് സുമനസുകളുടെ സഹായം തേടുന്നത്.

Advertisement

ബാംഗ്ലൂര്‍ നാരായണ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് മീര. ജീവന്‍ രക്ഷിക്കാന്‍ രക്തത്തിലെ വൈറസുകളെ നശിപ്പിച്ച് റേഡിയേഷന്‍ നടത്തി ബ്ലഡ് കയറ്റണം. ഇമ്മ്യുണോ തെറാപ്പിയും വിദഗ്ധധ ചികിത്സയും ആവശ്യമാണ്. ബബീഷിനെയും കുടംബത്തെയും സംബന്ധിച്ച് ഈ ചികിത്സാച്ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.

Advertisement

ധനസഹായം നല്‍കാനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍:

Name: SOUMYA DS
AC NO: 0842073000000182
IFSC: SIBL0000842
BANK: SOUTH INDIAN BANK
BRANCH: MEDICAL COLLEGE KOZHIKODE

 

Advertisement