കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസിന്റെ ഉമ്മ പി.എം ബീബി അന്തരിച്ചു


Advertisement

കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസിന്റെ ഉമ്മ പി.എം ബീബി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പി. സാദിരിക്കോയയുടെ ഭാര്യയാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം പുതിയങ്ങാടി കോയാ റോഡ് ജമാഅത്ത് പള്ളിയില്‍ നടക്കും.

Advertisement
Advertisement