കീഴ്പ്പയ്യൂര്‍ വടക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


[top]

മേപ്പയൂര്‍: കീഴ്പ്പയ്യൂരിലെ ഒളോറതാമസിക്കും വട്ടക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ലീലാമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ഡ്രൈവര്‍) സവിത, ലിജി, പരേതനായ രാജീവന്‍. മരുമക്കള്‍: സുരേഷ് (വെള്ളൂക്കര), രാമകൃഷ്ണന്‍ (പട്ടാണിപ്പാറ), ജോതി, സുജിത സംസ്‌ക്കാരം കാലത്ത് ഒമ്പതു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.