കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും ഓഗസറ്റ്‌ ഇരുപത്തിയഞ്ചിന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. രണ്ടുമാസം പ്രായമായ ഗ്രാമ ശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുക.

120 രൂപ നിരക്കിലാണ് നൽകുന്നത്. രാവിലെ 9 മുതല്‍ വിതരണം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 8943049161.

ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം

‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)