വിയ്യൂര്‍ കൊട്ടക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ കൊട്ടക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു.

ഭാര്യ: സുമ.

മക്കള്‍: ജിഷിനി, ജിജീഷ്(യു എസ്.എ).

മരുമക്കള്‍: ഹര്‍ജിത് സാബു, അശ്വതി.

സഹോദരങ്ങള്‍ ലീല, പരേതനായ ഭാസ്‌കരന്‍, ചന്ദ്രിക, കുഞ്ഞികൃഷ്ണന്‍, ജയ, പരേതനായ അശോകന്‍.