കൊയിലാണ്ടി വലിയകത്ത് വളപ്പില്‍ അല്‍മുന അന്തരിച്ചു


കൊയിലാണ്ടി: വലിയകത്ത് വളപ്പില്‍ അല്‍മുന അന്തരിച്ചു. 27 വയസ്സായിരുന്നു. ഹംസ്സ കോയയുടെയും നസീമയുടെയും മകളാണ്.

സഹോദരങ്ങള്‍: അല്‍അമീന്‍, നാദിയ റാഷിദ്, ഫാത്തിമ അജ്‌നാസ്.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ മീത്തലെ കണ്ടി ഖബര്‍സ്ഥാനില്‍.