നടേരി കുതിരക്കുട കുന്നനാരി കുഞ്ഞയിശ ഉമ്മ അന്തരിച്ചു


നടേരി: കുതിരക്കുട കുന്നനാരി കുഞ്ഞയിശ ഉമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ ഇമ്പിച്ച്യാലിയാണ് ഭർത്താവ്.

 

മക്കൾ: പാത്തുമ്മ , പരേതനായ അമ്മദ് കുന്നനാരി, കാസിം ,നഫീസ ,മൂസ്സ (ഖത്തർ) ,അബൂബക്കർ ,സാറ, റംല ,സൗദ.
മരുമക്കൾ : ബീരാൻ കുട്ടി ,കഞ്ഞായൻകുട്ടി ,സുലൈമാൻ (ദുബൈ) ,ഫസൽ (സൗദി), കുഞ്ഞാമിന, ബൽകീസ്, ശരീഫ , ജമീല.

സഹോദരങ്ങൾ : എരപുനത്തിൽ മൊയതി, പാത്തുമ്മ, കുട്ട്യയ്യ, പരേതരായ മമ്മദ്, തറുവയ്കുട്ടി, ആമിന.