തിരുവങ്ങൂരില്‍ നിന്ന് കാപ്പാട് റോഡിലൂടെയാണോ യാത്ര? എങ്കില്‍ വഴിമാറ്റിക്കോ, നാളെമുതല്‍ മൂന്നുദിവസം ഗേറ്റ് തുറക്കില്ല


കൊയിലാണ്ടി: അറ്റകുറ്റപ്പണികള്‍ക്കായി തിരുവങ്ങൂര്‍ കാപ്പാട് റോഡിലെ ഗേറ്റ് അടക്കുന്നു. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ഗേറ്റ് അടക്കുന്നത്.

കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന വഴികളിലൊന്നാണിത്. യാത്രക്കാര്‍ക്ക് പ്രദേശത്തേക്കുള്ള മറ്റുവഴികള്‍ ആശ്രയിക്കാവുന്നതാണ്.