പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു


തിക്കോടി: പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.

പരേതരായ മൊയ്തീന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.

ഭാര്യ: മെഹറുന്നീസ.

മകന്‍: ആദില്‍.

മരുമകള്‍: ഷബ്‌ന.

സഹോദരങ്ങള്‍: അബൂട്ടി, ഇസ്മായില്‍, മറിയം, ഫൗസിയ, ജാസ്മിന്‍.

മൃതദേഹം തിക്കോടി മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.