കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കല്‍ പരിധിയില്‍ വരുന്ന കോടിയോട്ട് വയല്‍, നാരങ്ങോളിക്കുളം അരയന്‍കണ്ടിമുക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും നാളെ (ഫെബ്രുവരി 20) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

ത്രീ ഫേസ് കണ്‍വെര്‍ഷന്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.