കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (02.07.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (2.7.2024) വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ ഒ.പി സുനാമി, ഒ.പി ഈച്ചരോത്ത്, ഒ.പി ചാത്തനാടത്ത്, പൊയില്‍ക്കാവ് ബീച്ച്, തുവ്വയില്‍ റോഡ്, തുവ്വപ്പാറ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 5മണി വരെ കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള കൃഷ്ണന്‍ കിടാവ്, ഹാജി മുക്ക്, പൂക്കാട് ഈസ്റ്റ്, AMH, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തുവ്വക്കോട് കോളനി, തോരായി കടവ്, ശിശു മന്ദിരം, കൊളക്കാട്, കോട്ടമുക്ക്, കൊളക്കാട് സൗത്ത്, ഗ്യാസ് ഗോഡൗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ പി. ഡബ്വളൂഡി റോഡ് വര്‍ക്കിന്റെ ഭാഗമായി പോസ്റ്റ് മാറ്റുന്ന പ്രവൃത്തി കാരണം വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.