തിക്കോടിയിലെ തെക്കേക്കുനി കൃഷ്ണന്‍ അന്തരിച്ചു


തിക്കോടി: തിക്കോടി മുതിരക്കലിലെ തെക്കേക്കുനി കൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പരേതയായ രാധ.

മക്കള്‍: ഷാജി, ഷൈന്‍ (തിക്കോടി വില്ലേജ് ഓഫീസ്).

സഹോദരങ്ങള്‍: കമല, ചാത്തുക്കുട്ടി മീനാക്ഷി, പരേതരായ കണാരന്‍, ചോയി ,നാരായണന്‍.