വയോജനങ്ങള്‍ക്ക് ആശുപത്രികളിലും ബസ്സുകളിലും പരിഗണന വേണം; ആവശ്യമുയര്‍ത്തി കൊയിലാണ്ടിയിലെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം


Advertisement

കൊയിലാണ്ടി: വയോജനങ്ങള്‍ക്ക്, ആശുപത്രികളിലും, ബസ്സുകളിലും പരിഗണന ലഭിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജനറള്‍ ബോഡി യോഗം ആവശ്യപ്പെട്ടു.  യോഗം കെ.ബാലകൃഷ്ന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

എന്‍.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ടി.പി. രാഘവന്‍, സോമന്‍ ചാലില്‍, ഇ.അശോകന്‍, എ.കെ.ദാമോദരന്‍ നായര്‍, കെ.സുകുമാരന്‍ മാസ്റ്റര്‍, വി.എം.രാഘവന്‍ മാസ്റ്റര്‍, എം.പ്രമസുധ, വി.എം.കുസുമലത, ഇ.വി.പൊന്നമ്മ, ഓടൂര്‍ പ്രകാശ് സംസാരിച്ചു.

Advertisement
Advertisement