അധ്യാപക ജോലിയാണോ അന്വേഷിക്കുന്നത്? കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം


കോഴിക്കോട്: കല്ലായി ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം ഒക്ടോബര്‍ 20 ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍ 0495-2323962.