കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ താല്‍ക്കാലിക നിയമനം. 675 രൂപ ദിവസ വേതനം.

പുരുഷന്മാര്‍ക്കാണ് അവസരം. രണ്ട് ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ഏഴാംക്ലാസ്. പ്രായം 18നും 50നും ഇടയില്‍. അഭിമുഖത്തിനായി 15ന് രാവിലെ 11.30ന് ഐഎംസിഎച്ച് ആശുപത്രി വികസന സമിതി ഓഫിസില്‍ ഹാജരാകണം.