കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കൊമേഴ്‌സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്, മലയാളം, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബോട്ടണി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സസ് എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവ്.

താത്പര്യമുള്ളവര്‍ അപേക്ഷ നേരിട്ടോ തപാലിലോ മേയ് നാലിനുള്ളില്‍ സമര്‍പ്പിക്കണം.