Tag: Sports

Total 13 Posts

ക്രിക്കറ്റിന്റ ആറാം തമ്പുരാന്‍! ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ലോകകപ്പ്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ കിരീടം ആസ്‌ട്രേലിയ്ക്ക്. ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കിരീടം ആസ്‌ട്രേലിയ സ്വന്തമാക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ

കായികമേഖലയില്‍ കുതിക്കാനൊരുങ്ങി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്; 6.43 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്റർ നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിര്‍മ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്റർ കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നീ സൗകര്യങ്ങളോട് കൂടിയ സെന്റര്‍ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ

ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക്

പ്രായം 70, ഓടിയും നടന്നും കേരളത്തിനായി നേടിയത് രണ്ട് മെഡലുകൾ; നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ താരമായി ചക്കിട്ടപ്പാറയുടെ സ്വന്തം പരിശീലകന്‍ കെ.എം പീറ്റര്‍ കരിമ്പനക്കുഴി

ചക്കിട്ടപ്പാറ: കൊല്‍ക്കത്തയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് നാഷനല്‍ മീറ്റില്‍ കേരളത്തിനായി രണ്ട് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ചക്കിട്ടപ്പാറ സ്വദേശി. ചക്കിട്ടപ്പാറയുടെ സ്വന്തം കായിക പരിശീലകനായ കെ.എം പീറ്റര്‍ കരിമ്പനക്കുഴിയാണ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചത്. പുരുഷന്‍മാരുടെ സെവന്റി പ്ലസ് വിഭാഗത്തില്‍ 5 കിലോമീറ്റര്‍ ഓട്ടത്തിലും, നടത്തത്തിലുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജാവലിന്‍ത്രോ മത്സരത്തിലും മികച്ച പ്രകടനം

പഠനത്തോടൊപ്പം ഇഷ്ട സ്പോർട്സിലും പ്രാവീണ്യം നേടാം, സ്പോർട്സ് അക്കാദമികളിലേക്കുള്ള ജില്ലാ സെലക്ഷൻ ട്രയൽസ് 16-ന്, വിശദാംശങ്ങൾ

കോഴിക്കോട്: സ്പോർട്സ് അക്കാദമികളിലേക്ക് 2022-23 വർഷത്തേയ്ക്കുളള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്‌സ് ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ മാത്രം) കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 ന് നടക്കും. താത്പര്യമുള്ള താരങ്ങൾ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് എത്തിച്ചേരണം. സ്കൂൾ അക്കാദമികളിലെ 7,8,9 പ്ലസ് വൺ,

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിന്റെ മണ്ണിലേക്ക് ആ കപ്പെത്തി; ഉപജില്ലാ കായികമേളയിൽ തിളങ്ങി നാളെയുടെ കുട്ടിത്താരങ്ങൾ, കൊയിലാണ്ടിക്കിത് ആഘോഷത്തിന്റെ നാൾ

കൊയിലാണ്ടി: വാശിയേറിയ പോരാട്ടത്തിൽ, വ്യക്തമായ ലീഡുണ്ടായിരുന്നെങ്കിലും അവസാനത്തെ മത്സരം വരെ ശ്വാസം അടക്കി പിടിച്ചാണ് ജി.വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നിന്നത്. ഓരോ കളിയും ഓരോ പോയിന്റും അവർക്കത്ര വിലപ്പെട്ടതായിരുന്നു. തങ്ങളുടേത് മാത്രമായിരുന്ന ആ ട്രോഫി ഇടയ്ക്കു മറ്റു അവകാശികൾ കൊണ്ടുപോയപ്പോൾ മുതൽ തിരികെ തങ്ങളുടെ മണ്ണിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമത്തിലായിരുന്നു സ്കൂൾ. ഒരു കാലത്ത് വടകര

‘കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാ, പിന്നെ ഇതെന്റെ നാടല്ലേ’; എഴുപത്തി രണ്ടാം വയസ്സിലും കൊയിലാണ്ടി സ്റ്റേഡിയത്തിലെ എല്ലാ പരിപാടികൾക്കും ഓടിയെത്തി സഹായങ്ങൾ നൽകുന്ന ശ്രീനിവാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

കൊയിലാണ്ടി: ‘ഗ്രൗണ്ട് ക്ലീന്‍ ആണെങ്കിലേ കളി നന്നാവൂ, എന്റെ സിദ്ധാന്തം അതാണ്.’, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സബ്ജില്ലാ കായികമേളയുടെ ആരവങ്ങള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും ഇടയില്‍ ഒച്ച ഉയര്‍ത്തി ശ്രീനിയേട്ടന്‍ സംസാരിച്ച് തുടങ്ങി. കൊയിലാണ്ടിക്കാര്‍ക്ക് പരിചിതനാണ് ശ്രീനിയേട്ടന്‍ എന്ന ശ്രീനിവാസന്‍. ഫുട്‌ബോള്‍ മത്സരമോ കായികമേളയോ എന്തുമാവട്ടെ, കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പരിപാടിയുണ്ടെങ്കില്‍ ശ്രീനിയേട്ടന്‍ അവിടെയുണ്ടാവും. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം

കൊയിലാണ്ടിയിൽ കളിയാരവങ്ങൾ ഉണർത്തി സോക്കർ; പങ്കെടുത്തത് 1900ൽ അധികം കുട്ടികൾ; മത്സരങ്ങൾ തുടരുന്നു

കൊയിലാണ്ടി: കളിപ്രേമികൾക്കിടയിൽ പുത്തൻ അനുഭവമായി സോക്കർ. കേരള ഫുട്ബോൾ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ നേതൃത്വത്തിൽ ആണ് കൊയിലാണ്ടിയിൽ കളികൾ പുരോഗമിക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയവും ഫറൂഖ് കോളേജുമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ഇന്ന് വൈകുന്നേരം അണ്ടർ 18 വിഭാഗത്തിന്റെ ഫൈനൽ മത്സരം ഫറൂഖിൽ നടക്കും. അണ്ടർ 15, അണ്ടർ 13 മത്സരങ്ങൾ തുടരും. പെൺകുട്ടികളുടെ മത്സരങ്ങളും ഉടൻ ആരംഭിക്കുന്നതെന്ന്

വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ കായിക മേളയുമായി മൂടാടി ഗോഖലെ യു പി സ്‌കൂള്‍; ജഴ്സി പ്രകാശനവും നടന്നു

കൊയിലാണ്ടി: മൂടാടി ഗോഖലെ യു പി സ്‌കൂളില്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സും സ്‌കൂള്‍ ജഴ്‌സി പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ചടങ്ങിന്റെ പ്രൗഡി വര്‍ധിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ പട്ടേരി കായികമേള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍

ചാടി നേടിയ വിജയം; സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സ് ഹൈജമ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി നഫാത്ത് അഫ്‌നാന്‍ മുഹമ്മദ്

കീഴരിയൂര്‍: ആന്ധ്രാ പ്രദേശിലെ വിജയവഡ ഗുണ്ടൂര്‍ എ.എന്‍.യു സ്റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 വിഭാഗത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി. നഫാത്ത് അഫ്‌നാന്‍ മുഹമ്മദ് ആണ് രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ നേടിയത്. വെറും അഞ്ച് സെന്റി മീറ്ററിന്റെ വ്യത്യാസത്തിലാണ് അഫ്‌നാന് സ്വര്‍ണ്ണ മെഡല്‍ നഷ്ടമായത്. 1.95 മീറ്റര്‍ ഉയരത്തിലാണ് അഫ്‌നാന്‍