Tag: Smartphone
റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍
അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട് ഫോണ്‍ തിരുവങ്ങൂരില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
ചേമഞ്ചേരി: അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. വെളൂര്‍ കുയിലത്തോട് മീത്തല്‍ സുമിഷയുടെ വിവോ വി20 മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. തിരുവങ്ങൂര്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് അത്തോളിക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറുമ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും ആരും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി എന്നും ഉടമ കൊയിലാണ്ടി ന്യൂസ്
അത്യാവശ്യകാര്യം ചെയ്യുമ്പോള്‍ ഫോണില്‍ നെറ്റ് വേഗത കുറയുന്നുണ്ടോ? വേഗത കൂട്ടാന്‍ ഫോണില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
അത്യാവശ്യത്തിന് ഒരു മെയില്‍ അയക്കാനോ പണമിടപാട് നടത്താനോ ഒക്കെ നോക്കുമ്പോള്‍, ചിലസമയത്ത് നെറ്റ് ഒരു കറക്കമാകും. വേഗത കുറഞ്ഞത് കാരണം നമ്മളെ തന്നെ ചുറ്റിക്കുന്ന സ്ഥിതി. പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തും. ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നത്, എല്ലായ്‌പ്പോഴും നെറ്റ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുടെ കുഴപ്പം കൊണ്ട് ആവണമെന്നില്ല. നമ്മുടെ ഫോണാകാം ചിലപ്പോള്‍
‘കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍
വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്
സ്വകാര്യതയ്ക്ക് ജീവശ്വാസത്തോളം വില; മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം സുരക്ഷിതമാക്കേണ്ടത് വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, എങ്ങനെ ചെയ്യാമെന്ന് വിശദമായി അറിയാം
ഇന്ന് നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ അഥവാ സ്മാര്‍ട്ട്‌ഫോണ്‍. നമ്മുടെ സ്വകാര്യയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഉപകരണം കൂടിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. അതിനാല്‍ തന്നെ സ്വകാര്യത ഉറപ്പുവരുത്തേണ്ട ബാധ്യത ഫോണ്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വിവരങ്ങള്‍ കൈമാറുന്നതും ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നതുമെല്ലാം സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അതിനാല്‍ വ്യക്തിഗത രഹസ്യങ്ങളുടെ കലവറ എന്ന് നമ്മുടെ
കുറുവങ്ങാട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പട്ടതായി പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അരുണ്‍ സാഗറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആണ് നഷ്ടമായത്. തിരുവോണ ദിനത്തിലാണ് ഫോണ്‍ കാണാതായത്. കൊയിലാണ്ടി ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത് എന്നാണ് കരുതുന്നത്. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് ആണ് സ്വിച്ച് ഓഫ് ആയത്. കണ്ട് കിട്ടുന്നവര്‍ 9846548476 എന്ന നമ്പറില്‍
നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ കൊയിലാണ്ടിയില്‍ നഷ്ടമായി; നഷ്ടപ്പെട്ടത് ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ
[ കൊയിലാണ്ടി: നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടു. വാഴവളപ്പിൽ ക്ഷേത്രത്തിന് സമീപമുള്ള കിഴക്കയില്‍ കാസിമിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി ടൗണില്‍ വച്ച് സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. 9920282763 എന്ന നമ്പറുള്ള സിം കാര്‍ഡ് ഇട്ട ഓപ്പോ സ്മാര്‍ട്ട് ഫോണാണ്. ആശുപത്രി രേഖകളും കാസിം ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും
മണമല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മണമല്‍ സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അണേല റോഡിലെ ചാന്ദ്‌നി ഹൗസില്‍ മിലേഷ് എം.ജിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നെല്യാടി മുതല്‍ മണമല്‍ വരെയുള്ള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. 8943955034 എന്ന നമ്പറുള്ള വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണ്‍ ലഭിക്കുന്നവര്‍ 9846512814 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.