മണമല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: മണമല്‍ സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അണേല റോഡിലെ ചാന്ദ്‌നി ഹൗസില്‍ മിലേഷ് എം.ജിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നെല്യാടി മുതല്‍ മണമല്‍ വരെയുള്ള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. 8943955034 എന്ന നമ്പറുള്ള വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണ്‍ ലഭിക്കുന്നവര്‍ 9846512814 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.