Tag: school
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം; പ്രവൃത്തി പരിചയ മേളയില്‍ പപ്പെറ്റ് നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ അനാമിക
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ പപ്പെറ്റ് നിര്‍മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ അനാമിക. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനാമിക. അനാമികയ്ക്ക് സ്‌കൂളില്‍ സ്വീകരണമൊരുക്കി. സ്‌കൂള്‍ ക്യാമ്പസ്സില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി അനാമികക്ക് ഉപഹാരം നല്‍കി. പി.ടി.എ
ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷത്തിലേക്ക്; പഴയ ഓര്‍മ്മകള്‍ പുതുക്കി പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം
കൊയിലാണ്ടി: ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി സ്‌കൂളിലെ പഴയ കാല അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന സംഗമപരിപാടിയില്‍ അറുപതോളം പേര്‍ പങ്കാളികളായി. അധ്യാപക വിദ്യാര്‍ഥി സംഗമം വാര്‍ഡ് കൗണ്‍സിലറും മുന്‍പ്രധാനാധ്യാപികയുമായ സി.പ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ്
കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, പത്തനംതിട്ടയിലെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന്
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17/07/2024) അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. ജില്ലയിലെ
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി. മലപ്പുറം പരപ്പനങ്ങാടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനാലാണെന്നും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്‍ വാര്‍ത്തസമ്മേളനത്തില്‍
നാളെ സ്‌കൂള്‍ അവധിയുണ്ടോ? നിങ്ങളും സംശയത്തിലാണോ? പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാം
കോഴിക്കോട്: ലോക്‌സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്‌കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. അങ്ങനെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ? പ്രചരണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് നോക്കാം. ഔദ്യോഗികമായി ഇതുവരെ ഇത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവധിയുണ്ടാവാറുള്ളൂ. കോഴിക്കോട് ജില്ലയിലെ
ഇനി അവർ അറിവിന്റെ ലോകത്തിലേക്ക്, സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവം ആഘോഷമാക്കും
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. 2,44,646 കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ
മൂന്നുവര്‍ഷത്തിനിടെ ഒരുലക്ഷത്തിലധികം കുട്ടികള്‍ കുറഞ്ഞു; കേരളാ സിലബസില്‍ ഇത്തവണയും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: ഇത്തവണയും ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ കേരളാ സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒരു ലക്ഷത്തിലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94
പഠനോപകരണങ്ങള്‍ 60% വിലക്കുറവില്‍; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി
കൊയിലാണ്ടി: റൂറല്‍ ഡിസ്ട്രിക്ട് പോലീസ് കോ-ഓപ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 12മത് സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പഠനോപകരണങ്ങള്‍ പൊതുവിപണിയെക്കാള്‍ 60 % വരെ കുറവില്‍ സ്‌കൂള്‍ ബസാറില്‍ ലഭ്യമാണ്. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് പിറകില്‍ അരയന്‍കാവ് റോഡിലെ പോലീസ് സൊസൈറ്റി ഡോര്‍മിറ്ററി ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ ബസാറില്‍
വേനൽച്ചൂടില്‍ കുട്ടികള്‍ തളരാതെ നോക്കാം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്ലും’
തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ