Tag: Press Release
എലത്തൂർ ട്രെയിൻ അക്രമത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ജലസേചന കിണർ നിർമ്മാണം തുടങ്ങി തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർ
പെൺകുട്ടികൾക്കായി കരുതാം സമ്പാദ്യം, സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവ് ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എൻ എം അല്ലെങ്കിൽ ബി.എസ് സി നഴ്സിംഗ് ആണ് യോഗ്യത. കെ എൻ എം സി രജിസ്‌ട്രേഷനും ആവശ്യമാണ്. [email protected] എന്ന ഇ- മെയിലിൽ ബയോഡാറ്റ അയയ്ക്കണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിൽ വിവിധ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പുനര്‍ലേലം നടത്തുന്നു വില്‍പ്പന നികുതിയിനത്തില്‍ 6,92,363 രൂപയും പലിശയും കലക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് ചാര്‍ജ്ജും ഈടാക്കുന്നതിനായി കെ പി രാജീവന്‍, ന്യൂ കാവേരി ട്രേഡേഴ്‌സ് ചാമക്കുന്നുമ്മല്‍ കല്ലോട് എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തില്‍പ്പെട്ട
തിരികെയെത്തിയ പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കർഷകർക്ക് ത്രിദിന പരിശീലനം വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രത്തിൽ കൃഷിയിൽ മണ്ണ് ജല സംരക്ഷണ മാർഗ്ഗങ്ങൾ, നഗര കൃഷി (അർബൻ അഗ്രികൾച്ചർ), അഗ്രികൾച്ചർ മാർക്കറ്റിംങ് എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുളള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. രാവിലെ
പോലീസ് കോൺസ്റ്റിൾ ശാരീരിക പുനരളവെടുപ്പ് ജനുവരി 4, 5 തിയ്യതികളിൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(31/12/220 അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കലോത്സവത്തിന് നിറം പകർന്ന് 61 കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം നിറപ്പകിട്ടാർന്ന കലോത്സവത്തിന് ചിത്രകലയുടെ വർണ്ണ വിസ്മയം തീർത്ത് കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം. 61-ാം കേരളാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്കാരിക കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചിത്രോത്സവം ശ്രദ്ധേയമായി. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററിൽ
ജോലി അന്വേഷിക്കുകയാണോ? ഉദയം പദ്ധതിയില്‍ ഒഴിവുകളുണ്ട്, പത്താം ക്ലാസ് പാസായവർക്ക് ഉൾപ്പെടെ അവസരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തീയതി നീട്ടി ഡി.ടി.പി.സി കോഴിക്കോട് കാപ്പാട് ഏരൂല്‍ ബീച്ച് കഫ്തീരിയ ആന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി വ്യാഴാഴ്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍
മെഡിക്കൽ/എഞ്ചീനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് വിഷൻ പദ്ധതി പ്രകാരം ധനസഹായം: വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. യോഗത്തിൽ പങ്കെടുക്കണം ജില്ലാ കേരളോത്സവത്തിൽ അത്ലറ്റിക്സ്, ഗെയിംസ്, കളരിപ്പയറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടിയവരുടെ യോഗം ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ജലവിതരണം മുടങ്ങും കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജല വിതരണ പൈപ്പില്‍ ബാലമന്ദിരം ബ്രാഞ്ച് ലൈനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഡിസംബര്‍ 23 , 24 ദിവസങ്ങളില്‍ മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, ബാലമന്ദിരം, പുതിയറ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ കരാര്‍ നിയമനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു അവന്റ് ഗ്രേഡ് സെക്കന്റിന്റെ നേതൃത്വത്തില്‍ ലിംഗപദവിയും നേതൃത്വവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ വ്യത്യസ്ത കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിന് മലപ്പുറം, വയനാട്, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കോളേജുകളില്‍ നിന്ന് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിലാണ് പരിപാടി. രജിസ്ട്രേഷന്‍ നടപടികള്‍
ജെന്റർ അവയർനസ്സ് പ്രോഗ്രാമിലെ കലാപ്രകടനങ്ങൾക്കായി കോളേജ് വിദ്യാർത്ഥികളായ മത്സരാർത്ഥികളെ ക്ഷണിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ടെണ്ടര്‍ ക്ഷണിച്ചു ഐ.സിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30-ആണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങൾക്ക്: 0495 2461197 ഐ സി ഡി എസ് അർബൻ 4