Tag: PRD RELEASE
മൃഗസംരക്ഷണ വകുപ്പിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (16-03-2023)
ക്വട്ടേഷൻ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 -23 വർഷത്തെ സമഗ്ര ജൻഡർ വികസനം പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ പരിഹാരം) നിയമം 2013 പ്രകാരമുള്ള കൈപ്പുസ്തകം 2000 എണ്ണം അച്ചടിച്ച് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ മാർച്ച് 21ന് 3 മണിക്കകം ജില്ലാ വനിത ശിശു വികസന
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം; കോഴിക്കോട് ജില്ലാഭരണ കൂടത്തിൽ നിന്നുള്ള ഇന്നത്തെ (04/03/21) അറിയിപ്പുകൾ
കോഴിക്കോട്: കോഴിക്കോട് ജില്ലാഭരണ കൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾവായിക്കാം. ശില്പശാല സംഘടിപ്പിക്കുന്നു പത്രപ്രവർത്തനമേഖലയിൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി, കാക്കനാട് മീഡിയ അക്കാദമിയിൽ നടക്കുന്ന ശില്പശാലയിൽ പത്രപ്രവർത്തകർക്കും മീഡിയ അധ്യാപകർക്കുമാണ് അവസരം. മേഖലയിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകൾ എടുക്കുക. പരിശീലനം
60 വയസ് പൂര്‍ത്തിയായിട്ടും കര്‍ഷക തൊഴിലാളി ആനുകൂല്യം ലഭിച്ചില്ലേ? നിങ്ങള്‍ ചെയ്യേണ്ടത്; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ (27-02-2023) അറിയിപ്പുകള്‍
ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വ്വീസും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന
വാട്ടർ ചാർജ്ജ് അടയ്ക്കാത്തവരുടെയും മീറ്ററുകൾ മാറ്റാത്തവരുടെയും കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അഭിമുഖം നടത്തുന്നു തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യുജിസി നെറ്റ് യോഗ്യതയുളള
പെൺകുട്ടികൾക്കായി കരുതാം സമ്പാദ്യം, സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവ് ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എൻ എം അല്ലെങ്കിൽ ബി.എസ് സി നഴ്സിംഗ് ആണ് യോഗ്യത. കെ എൻ എം സി രജിസ്‌ട്രേഷനും ആവശ്യമാണ്. [email protected] എന്ന ഇ- മെയിലിൽ ബയോഡാറ്റ അയയ്ക്കണം.
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. താല്പര്യപത്രം ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ 2022 -23 വർഷത്തെ ജാഗ്രതാ സമിതി പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഗ്രാമ പഞ്ചായത്തുകളിലേക്കായി ജാഗ്രതാ സമിതി കൺവീനർമാരായ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ റൂമിലേയ്ക്ക് ഒന്നു വീതം സ്റ്റീൽ മേശയും കസേരയും വിതരണം ചെയ്യുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിൽ വിവിധ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പുനര്‍ലേലം നടത്തുന്നു വില്‍പ്പന നികുതിയിനത്തില്‍ 6,92,363 രൂപയും പലിശയും കലക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് ചാര്‍ജ്ജും ഈടാക്കുന്നതിനായി കെ പി രാജീവന്‍, ന്യൂ കാവേരി ട്രേഡേഴ്‌സ് ചാമക്കുന്നുമ്മല്‍ കല്ലോട് എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തില്‍പ്പെട്ട
തിരികെയെത്തിയ പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കർഷകർക്ക് ത്രിദിന പരിശീലനം വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രത്തിൽ കൃഷിയിൽ മണ്ണ് ജല സംരക്ഷണ മാർഗ്ഗങ്ങൾ, നഗര കൃഷി (അർബൻ അഗ്രികൾച്ചർ), അഗ്രികൾച്ചർ മാർക്കറ്റിംങ് എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുളള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. രാവിലെ
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(29/12/220 അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം; ഗ്രീൻ ബ്രിഗേഡ് ഓറിയന്റേഷൻ ക്ലാസ് സമാപിച്ചു അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ ഗ്രീൻ ബ്രിഗേഡുകൾ സജ്ജമായി. ജനുവരി 3 മുതൽ 7 വരെ
ജോലി അന്വേഷിക്കുകയാണോ? ഉദയം പദ്ധതിയില്‍ ഒഴിവുകളുണ്ട്, പത്താം ക്ലാസ് പാസായവർക്ക് ഉൾപ്പെടെ അവസരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തീയതി നീട്ടി ഡി.ടി.പി.സി കോഴിക്കോട് കാപ്പാട് ഏരൂല്‍ ബീച്ച് കഫ്തീരിയ ആന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി വ്യാഴാഴ്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍