Tag: POCSO
കെ.എസ്.ആർ.ടി.സി ബസ്സിൽ പതിനേഴ് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ വടകര സ്വദേശിയായ പ്രതിക്ക് ആറുവർഷം കഠിനതടവും ഒരുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
വടകര: പതിനേഴുവയസ്സുകാരികാരിയെ കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. 2020 ൽ ആണ്
ഏഴു വയസ്സുകാരിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; പോക്‌സോ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിയ്ക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: ഏഴ് വയസുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. കോയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പിയുടേതാണ് വിധി. വില്ല്യാപ്പള്ളി, പൊന്‍മേരി പറമ്പില്‍ സ്വദേശി വലിയമലയില്‍ കോളനിയില്‍ അനീഷ് ( 42)ആണ് ശിക്ഷിക്കപ്പെട്ടത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമം
പൊയില്‍ക്കാവിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഉമ്മയുടെ ഉപ്പ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു; കുറ്റം സമ്മതിച്ചതായി വിവരം
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ പത്തൊന്‍പതുകാരി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാപ്പാട് സ്വദേശി മുഖച്ചേരി ബറാക്ക് ഹൗസില്‍ അബൂബക്കറിനെ(62) റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ടാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ
പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പാലേരി സ്വദേശിക്ക് ആറ് വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പാലേരി സ്വദേശി മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരനെ (52) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമാണ്
താമരശ്ശേരിയില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അതിഥിതൊഴിലാളി അറസ്റ്റില്‍
താമരശ്ശേരി: അസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന അസം സ്വദേശിയായ ബഹാദുല്‍ ഹഖ് (32) പിടിയിലായത്. താമരശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. കുടുംബസമേതം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗികാതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.
മിഠായി നല്‍കി പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കാവില്‍ സ്വദേശിയായ വയോധികന് ആറുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍ മംഗലശ്ശേരി വീട്ടില്‍ ശങ്കരനെ (63) യാണ് പോക്‌സോ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനില്‍ ടി.പിയുടേതാണ് വിധി. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി
കൊയിലാണ്ടി: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പോക്സോ കേസുകൾക്കായുള്ള കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് അടിവാരം സ്വദേശി നൂറാംത്തോട് ചെമ്മങ്കോട് വീട്ടിൽ ബിജേഷിനെ (40) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്.
പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍
കീഴരിയൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കൂരാച്ചുണ്ട് പോലീസ്
കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. കുട്ടികളുടെ
‘ക്യാമ്പിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാന രഹിതം, സ്ഥാപനം ശ്രമിക്കുന്നത് ലൈംഗികാതിക്രമ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള കള്ള പ്രചാരണം’; കൊയിലാണ്ടിയിലെ ഡോക്ടേഴ്സ് അക്കാദമിക്കെതിരെ എസ്.എഫ്.ഐ
കൊയിലാണ്ടി: ലെെംഗികാതിക്രമ പരാതിയെ തുടർന്ന് റിമാൻഡിലായ ഡോക്ടേർസ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെയുള്ള പരാതി വ്യാജമാണെന്നും പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള പ്രതിരോധമാണ് സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി. ബാബുരാജിനെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തതിനുശേഷവും സ്ഥാപനാധികാരികൾ വിഷയത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നത്.