Tag: Onam Bumper

Total 7 Posts

കോടികളുടെ കിലുക്കം കോഴിക്കോടിന്; തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും ഇതാ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബി.ആര്‍-93 ലോട്ടറി നറുക്കെടുത്തു. TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റാണ് ഇത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും

നിങ്ങളാകുമോ 25 കോടി ലഭിക്കുന്ന ആ ഭാഗ്യശാലി? കേരളം ഉറ്റുനോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്

കോഴിക്കോട്: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി

”അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്” ഓണം ബംമ്പര്‍ വിജയിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൂന്നുതവണ ലോട്ടറി അടിച്ച തകഴി സ്വദേശി

ലോട്ടറി അടിച്ചവരെ നമ്മള്‍ ഭാഗ്യശാലിയെന്ന് വിശേഷിപ്പിക്കും. എന്നാല്‍ ആരും കൊതിക്കുന്ന ഭാഗ്യമുണ്ടാവുമ്പോള്‍ അതുവരെയുണ്ടായിരുന്ന മനസമാധാനം പോകുമെന്നാണ് മൂന്നുവതണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച തകഴി സ്വദേശി മനോഹരന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ഓണം ബംമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് തന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ്

Kerala Onam Bumber Lottery Result ”നികുതി അടച്ചത് രണ്ടുതവണ, പണം ചെലവഴിച്ചിരുന്നെങ്കില്‍ സ്ഥലമോ മറ്റോ വില്‍ക്കേണ്ടിവന്നേനെ” ; ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് കഴിഞ്ഞ ഓണം ബംപര്‍ ജേതാവ് ജയപാലന്‍

ഓണം ബംപര്‍ ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് കഴിഞ്ഞതവണ ഓണം ബംപറടിച്ച ജയപാലന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ‘ലോട്ടറി അടിച്ച് കഴിഞ്ഞാല്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ആര്‍ക്കും പത്ത് പൈസ കൊടുക്കരുത്. നമ്മുടെ ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതില്‍ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാവൂ’- എന്നാണ് അദ്ദേഹത്തിന്റെ

Kerala Onam Bumber Lottery Result: ഈ ഓണം പൊന്നോണമായ ഭാഗ്യശാലികള്‍ ഇനിയുമുണ്ട്; തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ നമ്പറുകള്‍ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കൊല്ലത്ത് വിറ്റ ടിക്കറ്റാണിത്. മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് TA 292922, TB 479040, TC 204579, TD 545669,

25കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പങ്കിട്ടെടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനമെങ്കില്‍ എന്തു ചെയ്യണം? അറിയാം വിശദമായി

കോഴിക്കോട്: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കുകയാണ്. 25കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഒരുലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാനായി ബാക്കിയുള്ളത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ

കോടികളുടെ കിലുക്കവുമായി ഭാഗ്യക്കുറികള്‍; ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി, മണ്‍സൂണ്‍ ബമ്പറിന് പത്ത് കോടി രൂപ; വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികള്‍ക്ക് സന്തോഷവാര്‍ത്തയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തവണ 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സമ്മാനത്തുകയ്‌ക്കൊപ്പം ടിക്കറ്റിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.