കോടികളുടെ കിലുക്കം കോഴിക്കോടിന്; തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും ഇതാ


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബി.ആര്‍-93 ലോട്ടറി നറുക്കെടുത്തു. TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റാണ് ഇത്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെത്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (25 കോടി രൂപ)

TE 230662 (കോഴിക്കോട്)

സമാശ്വാസ സമ്മാനം (5,00,000 രൂപ)

TA 230662
TB 230662
TC 230662
TD 230662
TG 230662
TH 230662
TJ 230662
TK 230662
TL 230662

രണ്ടാം സമ്മാനം (ഒരു കോടി രൂപ)

TH 305041
TL 894358
TC 708749
TA 781521
TD 166207
TB 398415
TB 127095
TC 320948
TB 515087
TJ 410906
TC 946082
TE 421674
TC 287627
TE 220042
TC 151097

മൂന്നാം സമ്മാനം (50 ലക്ഷം രൂപ)

TA 323519
TB 819441
TC 658646
TD 774483
TE 249362
TG 212431
TH 725449
TJ 163833
TK 581122
TL 449456
TA 444260
TB 616942
TD 331259
TE 807943
TG 837233
TH 176786
TJ 355104
TK 233939
TL 246507

നാലാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

TA 372863
TB 748754
TC 589273
TD 672999
TE 709155
TH 612866
TJ 405280
TK 138921
TL 392752

അഞ്ചാം സമ്മാനം (രണ്ട് ലക്ഷം രൂപ)

TA 661830
TB 260345
TC 929957
TD 47922
TE 799045
TG 661206
TH 190282
TJ 803464
TK 211926
TL 492466

ആറാം സമ്മാനം (5,000 രൂപ)

0056 0369 0396 0962 1067 1077 1147 1413 1852 2049 2163 2554 2607 2664 2681 2735 2903 2927 3021 3048 3064 3283 3358 3380 3387 3425 3586 3591 3609 3832 4020 4079 4124 4348 4455 4660 5283 5316 5775 6066 6151 6373 6524 6539 6636 6809 7240 7271 7552 7861 8144 8242 8450 8857 8896 9289 9593 9799 9923 9999

ഏഴാം സമ്മാനം (2,000 രൂപ)

5925 7045 6580 0550 9886 2356 6618 9540 9177 5577 2278 9283 1570 4229 2692 1562 3157 8075 8249 3063 4688 2420 5789 3528 9004 8631 6071 5768 2639 2632 2494 7153 8362 7891 9699 6579 2036 9528 5887 8585 3655 9054 6843 0544 8799 2182 5806 1823 5012 1769 5819 5720 5914 5941 5023 9224 5118 6465 1024 6592 4885 8380 1529 4378 2405 3785 9017 7221 8416 9375 0375 6568 6930 1273 7996 0719 2598 9646 8284 5557 2068 0379 2257 7931 8419 6432 8241 8618 3605 4757

എട്ടാം സമ്മാനം (1,000 രൂപ)

0055 0079 0115 0359 0574 0692 0738 0851 0947 0952 1118 1182 1199 1233 1272 1361 1511 1553 1581 1584 1604 1646 1649 1730 1894 1956 2058 2103 2120 2370 2376 2432 2508 2563 2618 2693 2778 2938 2952 3102 3106 3147 3218 3221 3253 3286 3301 3339 3395 3517 3667 3718 4169 4189 4273 4406 4417 4476 4657 4676 4710 4717 4745 4759 4930 4942 4948 4979 4981 5033 5039 5071 5174 5188 5245 5412 5482 5628 5667 5715 5722 5750 5833 5899 5933 6110 6205 6293 6303 6430 6510 6629 6995 7025 7125 7179 7180 7254 7413 7472 7483 7708 7714 7900 7925 7957 8059 8121 8197 8240 8330 8340 8415 8612 8692 8701 8759 8813 8952 8996 9080 9116 9160 9275 9327 9391 9405 9438 9511 9519 9571 9590 9603 9605 9864 9876 9950 9951

ഒന്‍പതാം സമ്മാനം (500 രൂപ)

8963 3032 4293 5832 4446 4263 6275 8204 7816 8488 8968 2705 2397 2776 4673 8391 8109 4481 4918 5696 9168 1300 3986 5567 6565 4667 7573 3259 8736 2591 3150 7686 9912 2900 3464 3628 9639 2516 7772 7351 7724 6602 5277 0920 2429 1386 4508 1479 6252 7863 4544 8402 3020 9200 4200 4171 4289 5682 4891 3270 2552 9656 4614 8538 5447 6283 4108 1786 0502 4658 0949 3950 0794 9498 2437 6049 2169 0689 5788 1724 9272 0253 0760 3434 7914 0919 3610