Tag: obituary

Total 1500 Posts

തിരുവങ്ങൂർ മാനംകുളങ്ങര ശ്രീകൃഷ്ണയിൽ മീര അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ മാനംകുളങ്ങര ശ്രീകൃഷ്ണയിൽ മീര അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ മനോജ്. മക്കൾ: രമൽ, ആര്യ. മരുമക്കൾ അക്ഷയ, ഷനു (സി.ആർ.പി.എഫ്). സഹോദരങ്ങൾ: പത്മജ, സന്തോഷ്, മനോജ്. സംസ്കാരം തിങ്കളാഴ്ത രാവിലെ ഒമ്പത് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവൻ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു

കൊയിലാണ്ടി: നടുവത്തൂർ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവനാണ്. ഭാര്യ: പ്രേമ. മക്കൾ: ദേവൻ (ബജാജ് അലയൻസ്, എറണാകുളം), പ്രഭിത (അധ്യാപിക). മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീധന്യ. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ സഹോദരനും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. Related News: കോഴിക്കോട് ഡി.സി.സി

വിയ്യൂർ കുളങ്ങര കല്യാണി അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ കുളങ്ങര കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ വിയ്യൂർ കുളങ്ങര ചാത്തു. മക്കൾ: വി.കെ.ശ്രീധരൻ, വി.കെ.രാമകൃഷ്ണൻ (ദുബായ്), ദേവി, പുഷ്പ, പരേതനായ വി.കെ.നാരായണൻ. മരുമക്കൾ: സുജാത, ശ്രീജ (സഹകരണ ആശുപത്രി, കൊയിലാണ്ടി), മിനി (ചീരാൽ), ദാസൻ (പാലക്കുളം), രാമകൃഷ്ണൻ (മേലൂർ). സഞ്ചയനം ബുധാഴ്ച നടക്കും.

കുന്നത്ത് ജാനകി അന്തരിച്ചു

കൊയിലാണ്ടി: കുന്നത്ത് ജാനകി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, ഗൗരി, ശാന്ത, രാധ, ലക്ഷ്മി, സുമ (മുൻ അധ്യാപിക, എം.എ എം.യു.പി.എസ്, അറയ്ക്കൽ, മലപ്പുറം), പരേതയായ ദേവകി. മരുമക്കൾ: ഗീത, രാഘവൻ (വിയ്യൂർ), കുഞ്ഞിരാമൻ (തിരുവങ്ങൂർ), കൃഷ്ണൻ (വിയ്യൂർ), ദാമോദരൻ (മുത്താമ്പി), പരേതനായ രാജൻ മാസ്റ്റർ (മൊകേരി). സഞ്ചയനം വെള്ളിയാഴ്ച

വെങ്ങളം കാട്ടിലപീടിക സീമ കാരന്റടി അന്തരിച്ചു

വെങ്ങളം: കാട്ടിലപീടിക സീമ കാരന്റടി അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. പരേതനായ സുരേന്ദ്രന്റെയും ശ്യാമളയുടെയും മകളാണ്. ഭർത്താവ്: രാജു കൂടരഞ്ഞി. മക്കൾ: മെൽബിൻ, മെർലിൻ. സഹോദരൻ: ചിത്രൻ .കെ (അസിസ്റ്റന്റ് സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ, കോഴിക്കോട്).

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ സഹോദരന്‍ കൊടോളി പ്രദീപ് കുമാര്‍ അന്തരിച്ചു

കീഴരിയൂര്‍: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. പരേതരായ ചേലോട്ട് കേശവന്‍ നായരുടെും ശാന്ത കുമാരിയുടെയും മകനാണ്. ഭാര്യ: അര്‍ച്ചന (അധ്യാപിക). മക്കള്‍: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹ്‌റൈന്‍). സംസ്‌കാരം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. Related News: ഡി.സി.സി പ്രസിഡന്റ്

കോടിക്കൽ എ.എം യു.പി സ്കൂൾ അധ്യാപകനായിരുന്ന കൊല്ലം വട്ടക്കണ്ടി ഹമീദ് മൻസിലിൽ അബ്ദുൽ ഹമീദ് മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം വട്ടക്കണ്ടി ഹമീദ് മൻസിലിൽ ടി.വി.അബ്ദുൽ ഹമീദ് മാസ്റ്റർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പരേതനായ ടി.വി. മൊയ്തീൻ കുട്ടി മൗലവിയുടെ മകനാണ്. തിക്കോടി കോടിക്കൽ എ.എം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ദീർഘകാലം കെ.എൻ.എം സംസ്ഥാന കൗൺസിലർ, കൊല്ലം സലഫി മസ്ജിദ് കമ്മിറ്റി സ്ഥാപക പ്രസിഡന്റ്, കെ.എ.പി.ടി യൂണിയൻ മേഖലാ ഭാരവാഹി

കൊയിലാണ്ടിയിലെ ആദ്യകാല വാച്ച് റിപ്പയററായിരുന്ന പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടിയിലെ ആദ്യകാല വാച്ച് റിപ്പയറർ (പ്രഭാ വാച്ച്) ആയിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ജയൻ (കേബിൾ ഓപ്പറേറ്റർ), അജയൻ (മസ്കത്ത്), ജിഷി. മരുമക്കൾ: ശൈലജ, രുഗ്മിണി, ശശി (മഞ്ചേരി).

പയ്യോളി നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മുന്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ആണ്. ഭാര്യ: വന്നത്താം വീട്ടില്‍ സുഹറ. മക്കള്‍: ഫൈസല്‍ (സൗദി), അഫ്‌സല്‍ (സൗദി), അര്‍സല്‍ (ബഹ്‌റൈന്‍). മരുമക്കള്‍: ഹിന്ദ് ഫൈസല്‍, ഷിംന അഫ്‌സല്‍, സജിന അര്‍സല്‍. സഹോദരങ്ങള്‍: പി.കെ.കുഞ്ഞാലിക്കുട്ടി, പാത്തുമ്മ, പരേതരായ പി.കെ.അബ്ദുള്ള, പി.കെ.അസ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്ത്

മരളൂർ പനച്ചിക്കുന്ന് മേലേടത്ത് മീത്തൽ ദാമോദരൻ ആചാരി അന്തരിച്ചു

കൊയിലാണ്ടി: മരളൂർ പനച്ചിക്കുന്ന് മേലേടത്ത് മീത്തൽ ദാമദരൻ ആചാരി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സലീഷ്, സബീഷ്, സജീഷ് (വില്ലേജ് ഓഫീസ്, ചെങ്ങോട്ട്കാവ്). മരുമക്കൾ: അഞ്ജന, വാനിഷ, അനശ്വര. സംസ്കാരം രാവിലെ വീട്ടുവളപ്പിൽ നടന്നു.