വെങ്ങളം കാട്ടിലപീടിക സീമ കാരന്റടി അന്തരിച്ചു


വെങ്ങളം: കാട്ടിലപീടിക സീമ കാരന്റടി അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു.

പരേതനായ സുരേന്ദ്രന്റെയും ശ്യാമളയുടെയും മകളാണ്.

ഭർത്താവ്: രാജു കൂടരഞ്ഞി.

മക്കൾ: മെൽബിൻ, മെർലിൻ.

സഹോദരൻ: ചിത്രൻ .കെ (അസിസ്റ്റന്റ് സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ, കോഴിക്കോട്).