Tag: obituary
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു
പേരാമ്പ്ര: സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസ്സ. മക്കള്‍: ജമീല, മെഹബൂബ് (ഖത്തര്‍), മജീദ് (ജനറല്‍ സെക്രട്ടറി, കക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി). മരുമക്കള്‍: ഹസ്സന്‍ (കല്ലോട്), നുസ്‌റത്ത് (ഇരിങ്ങത്ത്), സെറീന (ആവള). ചേനോളി ജുമാമസ്ജിദില്‍ ഖബറടക്കി.
നടേരി മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു
നടേരി: മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു. നാല്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കഷ്ണ. സഹോദരങ്ങൾ: മുരളി, വിലാസിനി, മനോജ് മരുതൂർ, പുഷ്പ, ഗംഗ, പരേതയായ ബിന്ദു. സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരോല്‍ ബാലകൃഷ്ണന്‍. മകള്‍: സുധ (എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകന്‍: ഭാസ്‌കരന്‍ കുറുങ്ങോട്ട് (നടുവണ്ണൂര്‍). സഹോദരങ്ങള്‍: രാധ, ചന്ദ്രന്‍, രാമകൃഷ്ണന്‍, ഗീത (വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത്). സഞ്ചയനം: വെള്ളിയാഴ്ച.
തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശിയായ ചെത്തുതൊഴിലാളി സുരേഷ് അന്തരിച്ചു
ഉള്ള്യേരി: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശി അന്തരിച്ചു. ഉള്ള്യേരി 19ലെ കിഴേടത്ത് കണ്ടി സുരേഷ് ആണ് മരണപ്പെട്ടത്. അന്‍പത് വയസായിരുന്നു. ജനുവരി എട്ടാം തിയ്യതിയാണ് ജോലിയ്ക്കിടെ സുരേഷ് തെങ്ങില്‍ നിന്നും വീണത്. കൂനഞ്ചേരി റോഡിലെ അരീപ്പുറത്തെ പറമ്പില്‍ കള്ള് ചെത്തുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പൊയില്‍ക്കാവ് ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി.മൈഥിലി അന്തരിച്ചു
പൊയില്‍ക്കാവ്: ബീച്ച് അഞ്ചുതെങ്ങില്‍ എ.ടി.മൈഥിലി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ എ.ടി.സ്വാമിക്കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: ചിത്രന്‍, മനോജ്, സിന്ധുരാജ്, ബിന്ദു, വിനീഷ്. മരുമക്കള്‍: ഷൈമ, ജ്യോത്സ്‌ന, സന്ധ്യ, പരേതനായ ഗണേശന്‍, ശിവ. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.
പോസ്റ്റ് ഓഫീസ് ജീവനക്കാരിയായിരുന്ന കാരയാട് തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു
കാരയാട്: തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായി വിരമിച്ചതാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: ബിന്ദു, ബീന(കാരയാട് സര്‍വ്വീസ് ബാങ്ക് ), ബവിത. മരുമക്കള്‍: സന്തോഷ്(തിരുവങ്ങൂര്‍), വി.എം.ഉണ്ണി (മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം കാരയാട് ലോക്കല്‍ സെക്രട്ടറി), അനില്‍ കുമാര്‍ (വാകയാട്). സഹോദരി: പത്മിനിയമ്മ.
കെഎസ്ഇബി ജീവനക്കാരനായിരുന്ന കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. റിട്ട. കെഎസ്ഇബി ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ തെറ്റത്ത് കുഞ്ഞിരാമൻ നായര്‍. അമ്മ: മാധവി അമ്മ. ഭാര്യ: ദേവകി. മക്കൾ: ബൈജു (ഗൾഫ്), ബീന (പ്രധാനാധ്യാപിക, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: പ്രിൻസി, പരേതനായ സുരേഷ് ബാബു.
ചേലിയ എടച്ചേരി ഇമ്പിച്ച്യാമിന അന്തരിച്ചു
കൊയിലാണ്ടി: ചേലിയ എടച്ചേരി ഇമ്പിച്ച്യാമിന അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: ഹനീഫ, ലത്തീഫ്, റഹ്‌മത്ത്, സുജിലത്ത്, പരേതനായ പരീത്. മരുമക്കള്‍: ഷരീഫ വെങ്ങളം, ഹാജറ പറപ്പാറ, സിദ്ദിഖ് നരിക്കുനി, മജീദ് പൂനൂര്, മുഹമ്മദലി ചെങ്ങോട്ടുകാവ്.
ലാൻസ് നായിക് ആയിരുന്ന കൊയിലാണ്ടി ചീനംപള്ളിപ്പറമ്പില്‍ സി.പി.ബിജു അന്തരിച്ചു
കൊയിലാണ്ടി: റിട്ടയേര്‍ഡ് ലാൻസ് നായിക് ചീനംപള്ളിപ്പറമ്പില്‍ സി.പി.ബിജു അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. സി.പി. വിജയന്റെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ബബിത. മക്കള്‍: ആര്യ, ആദിത്യന്‍. സഹോദരങ്ങള്‍: ഷിജു, ബൈജു. സഞ്ചയനം: വെള്ളിയാഴ്ച.
ചങ്ങരോത്ത് കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു
ചങ്ങരോത്ത്: കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ. മുഹമ്മദലി (സൗദി), നവാസ്, അബ്ദു (മൊബൈല്‍, ഫൂട് വെയര്‍ കടിയങ്ങാട് പാലം), ഹാജറ. മരുമക്കള്‍: സുഹറ (പള്ളിയത്ത്), ഷാഹിന (നാദാപുരം), അജിന (പാണ്ടികോട്), റിയാസ് (കണ്ണച്ചാങ്കണ്ടി). സഹോദരങ്ങള്‍: അമ്മദ്, പോക്കർ, മറിയം, ബിയ്യാത്തു (വേളo).