ലാൻസ് നായിക് ആയിരുന്ന കൊയിലാണ്ടി ചീനംപള്ളിപ്പറമ്പില്‍ സി.പി.ബിജു അന്തരിച്ചു


കൊയിലാണ്ടി: റിട്ടയേര്‍ഡ് ലാൻസ് നായിക് ചീനംപള്ളിപ്പറമ്പില്‍ സി.പി.ബിജു അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.

സി.പി. വിജയന്റെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ബബിത. മക്കള്‍: ആര്യ, ആദിത്യന്‍. സഹോദരങ്ങള്‍: ഷിജു, ബൈജു. സഞ്ചയനം: വെള്ളിയാഴ്ച.