ചങ്ങരോത്ത്‌ കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു


ചങ്ങരോത്ത്‌: കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു.

ഭാര്യ: കുഞ്ഞാമി. മക്കൾ. മുഹമ്മദലി (സൗദി), നവാസ്, അബ്ദു (മൊബൈല്‍, ഫൂട് വെയര്‍ കടിയങ്ങാട് പാലം), ഹാജറ.

മരുമക്കള്‍: സുഹറ (പള്ളിയത്ത്), ഷാഹിന (നാദാപുരം), അജിന (പാണ്ടികോട്), റിയാസ്‌ (കണ്ണച്ചാങ്കണ്ടി). സഹോദരങ്ങള്‍: അമ്മദ്, പോക്കർ, മറിയം, ബിയ്യാത്തു (വേളo).