ചേലിയ എടച്ചേരി ഇമ്പിച്ച്യാമിന അന്തരിച്ചു


കൊയിലാണ്ടി: ചേലിയ എടച്ചേരി ഇമ്പിച്ച്യാമിന അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: ഹനീഫ, ലത്തീഫ്, റഹ്‌മത്ത്, സുജിലത്ത്, പരേതനായ പരീത്.

മരുമക്കള്‍: ഷരീഫ വെങ്ങളം, ഹാജറ പറപ്പാറ, സിദ്ദിഖ് നരിക്കുനി, മജീദ് പൂനൂര്, മുഹമ്മദലി ചെങ്ങോട്ടുകാവ്.