Tag: Nandi Bazaar
മത്സവില്‍പനക്കാരുടെ തട്ടുകള്‍ അടിച്ചു തകര്‍ത്തു, റോഡരികിലെ പഴയ കാറിന്റെ ബംബര്‍ പൊളിച്ചിട്ടു, വന്മുഖം സ്‌കൂളിന്റെ ബോര്‍ഡ് പിഴുതിട്ടു; നന്തിയില്‍ അഴിഞ്ഞാടി സാമൂഹ്യദ്രോഹികള്‍
നന്തി ബസാര്‍: രാത്രിയുടെ മറവില്‍ നന്തിയില്‍ അഴിഞ്ഞാടി സാമൂഹ്യ ദ്രോഹികള്‍. കഴിഞ്ഞ രാത്രി നന്തി ടൗണിലുടനീളം അക്രമം നടത്തി ബോര്‍ഡുകളും കച്ചവടക്കാരുടെ തട്ടുകളും നശിപ്പിച്ചിരിക്കുകയാണ് അജ്ഞാതരായ ആളുകള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പഴയ മൂടാടി ഗ്രാമ പഞ്ചായത്തിനടുത്ത് ദേശീയ പാതയില്‍ ഉണ്ടായിരുന്ന മത്സ്യക്കച്ചവടക്കാരുടെ തട്ടുകള്‍ മുഴുവന്‍ അടിച്ചു പൊളിച്ചു. നന്തി മേല്‍പാലത്തിനടുത്ത് വന്‍മുഖം ഗവ: ഹൈസ്‌ക്കൂളിന്റെ
നന്തിക്കാര്‍ ഓര്‍ക്കുന്ന ഫോണ്‍ നമ്പര്‍ 2255 അല്ല, 448 ആണ്; അന്തരിച്ച എം.എ. അബൂബക്കറിനെക്കുറിച്ചുള്ള ഓര്‍മകളെഴുതുന്നു യാക്കൂബ് രചന
യാക്കൂബ് രചന MA എന്നാൽ Master of Arts എന്നൊന്നുമല്ലാ ഞങ്ങള്‍ നന്തിക്കാര്‍ക്ക് എം.എ. എന്നാല്‍ മുണ്ടയിൽ അബൂബക്കർ [മമത] എന്ന ഒരു മഹാ മനീഷിയാണ്. എം.എ. ഹിസ്റ്ററി, അഥവാ എം.എയുടെ ജീവചരിത്രം നമുക്കും വേണമെങ്കില്‍ ഒരു പാഠമാക്കാവുന്നതാണ്. അതു നന്തിയുടെ ചരിത്ര ഭാഗം തന്നെ, പക്ഷെ അതെഴുതാൻ ഞാൻ തൽക്കാലം പ്രാപ്തനല്ല. ഓർമ്മക്കുറിപ്പായ്
‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്