നന്തി ബസാറില്‍ അനശ്വര ഹൗസില്‍ ആര്‍.കെ. അച്ചുതന്‍ അന്തരിച്ചു


കൊയിലാണ്ടി: നന്തി ബസാറില്‍ അനശ്വര ഹൗസില്‍ ആര്‍.കെ. അച്ചുതന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദേവകി

മക്കള്‍: ബിനീഷ് (പയ്യോളി ലയേണ്‍സ് ക്ലബ് അംഗം), ബിജി.

സഹോദരങ്ങള്‍: ജാനകി, ആര്‍.കെ. കൃഷ്ണന്‍, ശോഭ (പയ്യോളി ), സുമതി (തിരുവങ്ങൂര്‍), ആര്‍.കെ അശോകന്‍, പരേതനായ ആര്‍.കെ രാഘവന്‍.