Tag: Naduvathur
മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്
കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ
‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും
സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയെന്ന അപകടത്തിനെതിരെ വാസുദേവാശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളും; ലഹരി വിരുദ്ധ ദിനത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്
നടുവത്തൂര്‍: വാസുദേവാശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കൊയിലാണ്ടി ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന് ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ കെ.ടി.ശ്രീനിവാസനാണ് ക്ലാസെടുത്തത്. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടുകളില്‍ പടരുകയാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അപകടത്തിനെതിരെ
മുപ്പത്തിമൂന്ന് വർഷങ്ങൾക്കപ്പുറം വീണ്ടുമവർ മാഷും കുട്ട്യോളുമായി; ശ്രദ്ധേയമായി നടുവത്തൂർ നവീന കോളേജിലെ അധ്യാപക-വിദ്യാർത്ഥി സംഗമം
കീഴരിയൂർ: പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒത്തുകൂടി നടുവത്തൂർ നവീന കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ഹൃദയാദരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 1989-90 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയത്. സർക്കാർ , എയിഡഡ് വിദ്യാലയങ്ങളിൽ പൂർവ്വാധ്യാപക – വിദ്യാർത്ഥി സംഗമം പതിവുകാഴ്ചയാണ്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇത്തരം കൂടി
നടുവത്തൂരിലെ വിനീഷിന്റെ ആത്മഹത്യ: ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ
കൊയിലാണ്ടി: നടുവത്തൂർ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ. വിനീഷിന്റെ ഭാര്യ ആര്യയെയും കാമുകനെയും ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മെയ് 15 നാണ് നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷ് ഖത്തറിൽ വച്ച് ആത്മഹത്യ ചെയ്തത്. പെരുവാലിശ്ശേരി മീത്തൽ എന്ന വീട്ടിൽ
നടുവത്തൂരിൽ മധ്യവയസ്‌കയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴരിയൂർ: നടുവത്തൂരിൽ മധ്യവയസ്‌കയെ മീൻ വളർത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കര ക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അരീക്കര താഴെ ശങ്കരന്റെ മകള്‍ ഷീലയെയാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ഷീലയെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍
നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശത്തിന് നാളെ സമാപനം
കീഴരിയൂർ: നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശം നാളെ സമാപിക്കും. രാവിലെ 6.10 മുതൽ 6.28 വരെ ചിത്ര നക്ഷത്രത്തിലുള്ള മുഹൂർത്തത്തിൽ നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെയാണ് അഷ്ടബന്ധ നവീകരണകലശം സമാപിക്കുക. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ചാലോട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ജൂൺ ആറിനാണ്