Tag: MP Thakiyudeen Haithami

Total 22 Posts

പ്രപഞ്ച പരിത്യാഗം: സൃഷ്ടാവിലേക്കടുക്കാനുള്ള മാധ്യമം | റമദാൻ സന്ദേശം 12 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ഭ്രമങ്ങളിൽ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള അനുരാഗം കൊണ്ട് ഹൃദയം നിറഞ്ഞു നിൽക്കലുമാണ് സുഹ്ദ് അഥവാ പ്രപഞ്ച പരിത്യാഗം എന്നു പറയുന്നത്.സത്യവിശ്വാസികൾ പരിത്യാഗികളായിരിക്കൽ അനിവാര്യമാണ്.എന്നാൽ ഇതുകൊണ്ട് ധനത്തോടുള്ള ആഴമേറിയ ഭ്രമം ഒഴിവാക്കുക എന്ന ലക്ഷ്യമേയുള്ളൂ.അല്ലാതെ സമ്പത്ത് ഒട്ടും ഇല്ലാതിരിക്കുന്ന അവസ്ഥയല്ല. നാം ജീവിക്കുന്ന ഇഹലോകം ശാശ്വതമായ

രിയാഅ്: കപടതയുടെ മുഖം | റമദാൻ സന്ദേശം 11 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസികളുടെ ഏതൊരു പ്രവർത്തനവും അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കണം.മറ്റുള്ളവരെ കാണിക്കുകയും അവരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്ന സൽകർമ്മങ്ങൾക്കാണ് രിയാഅ് (ലോകമാന്യം) എന്നു പറയുന്നത്.നാം ചെയ്യുന്ന സൽകർമ്മങ്ങൾ മറ്റുള്ളവർ കാണാൻ വേണ്ടിയോ അവരുടെ പ്രശംസ താല്പര്യപ്പെട്ടോ ആണെങ്കിൽ അത് പ്രതിഫലാർഹമാവുകയില്ല. മറ്റുള്ളവർ കാണുക എന്ന

അഹങ്കാരം: ദുഃസ്വഭാവത്തിന്റെ പ്രകടഭാവം | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി

സ്വന്തത്തെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തി കാണുകയും ചെയ്യുന്ന സ്വഭാവമാണ് ഖിബ്ർ (അഹങ്കാരം) എന്നു പറയുന്നത്.മനസ്സിനെ മലിനപ്പെടുത്തുന്ന അനേകം ദുർഗുണങ്ങളിൽ ഒന്നാണ് ഇതും.അറിവ്, ഉന്നത സ്ഥാനം, സൗന്ദര്യം, കുടുംബ മഹിമ, എന്നിവ കൊണ്ട് ഉന്നതരായവർ അവരെക്കാൾ താഴെയുള്ളവരെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്.തന്നിലുള്ള ഏതൊരു കഴിവും മേന്മയും അല്ലാഹു നൽകിയതാണെന്നും അവൻ തന്നെ ഏത് സമയവും

അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-02 | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാൻ സന്ദേശം – എം.പി.തഖിയുദ്ധീൻ ഹൈതമി അപരന്റെ വളർച്ചയിൽ മാനസികമായ അതൃപ്തി പ്രകടമാകുന്ന അവസ്ഥയാണല്ലോ അസൂയ.മനസ്സിൽ അസൂയ വെച്ചു പുലർത്തുന്ന ഏതൊരാളും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാ വേണ്ടിവരും.ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമ്പോൾ അതിൽ മനപ്രയാസം അനുഭവിക്കുന്ന വ്യക്തി ഇഹലോകത്ത് വെച്ച് മാനസികമായ വേദന അനുഭവിക്കുന്നതോടൊപ്പം തന്നെ പരലോകത്ത് അല്ലാഹുവിന്റെ അതികഠിനമായ ശിക്ഷ

അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-01 | റമദാൻ സന്ദേശം 09 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി റമദാൻ വ്രതമനുഷ്ഠിക്കുന്ന ഒരു വിശ്വാസി അവന്റെ മനസ്സിനെ മലിനപ്പെടുത്തുന്ന ദുർഗുണങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ശുദ്ധമായ മനസ്സിന്റെ ഉടമയായി മാറേണ്ടതും നോമ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. മനസ്സിനെ ബാധിക്കുന്ന ദുർഗുണങ്ങൾ ധാരാളമുണ്ട്.ഇന്ന് പല വ്യക്തികളുടെയും ഹൃദയത്തിന് ബാധിച്ച ഒരു ദുസ്വഭാവമാണ് അസൂയ. തൻ്റെ സഹോദരന് സൃഷ്ടാവ് നൽകിയ അനുഗ്രഹം നഷ്ടപ്പെടാൻ

നിസ്കാരത്തിന്റെ സാക്ഷാത്കാരം ഹൃദയ സാന്നിധ്യമാണ് റമദാൻ സന്ദേശം 07

പരിശുദ്ധ റമദാനിലെ രാവുകളിൽ മാത്രം പ്രത്യേകമായി നിസ്കരിക്കുന്ന ഇരുപതു റക്അത്ത് സുന്നത്ത് നിസ്കാരമാണ് തറാവീഹ്. രണ്ടു റക്അത്തുകൾ വീതമാണ് അത് നിർവഹിക്കേണ്ടത്. നാലു റക്അത്തുകൾ ഒരുമിച്ചു നിസ്കരിച്ചാൽ തറാവീഹ് സാധുവാകുകയില്ല.ഓരോ നാലു റക്അത്തുകൾ ക്കിടയിലും സ്വഹാബിമാർ അല്പനേരം വിശ്രമിക്കാറുണ്ടായിരുന്നു.അതുകൊണ്ടാണ് വിശ്രമിക്കുക എന്നർത്ഥം വരുന്ന തറാവീഹ് എന്ന പേര് ഈ നിസ്കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സൃഷ്ടാവുമായി അവൻ്റെ

പ്രവാചക മാതൃകയിലെ അത്താഴവും നോമ്പുതുറയും | റമദാൻ സന്ദേശം 06 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ സ്വഭാവസംസ്കരണത്തിന്റെയും ഹൃദയശുദ്ധീകരണത്തിന്റെയും വസന്തകാലമാണല്ലോ വിശുദ്ധ റമദാൻ.മറ്റു മതവിശ്വാസികളുടെ വ്രതത്തിൽ നിന്നും ഇസ്‌ലാമിലെ വ്രതത്തെ ഏറെ വ്യത്യസ്തമാക്കുന്ന കാര്യമാണ് നോമ്പിനു വേണ്ടി അത്താഴം കഴിക്കുക എന്നത്.മാത്രവുമല്ല ഇത് പ്രവാചകചര്യ കൂടിയാണ്.”നിങ്ങൾ അത്താഴം കഴിക്കുക,അതിൽ അനുഗ്രഹമുണ്ട്” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള

നഷ്ടമായ നോമ്പും പ്രതിവിധികളും-02 | റമദാന്‍ സന്ദേശം 5 | എം.പി. തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ് കർമ്മം നിർബന്ധമായിരിക്കെ അതു നിർവ്വഹിക്കാൻ കഴിയാതെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ മറ്റു ബാധ്യതകൾ പോലെ തന്നെ ഹജ്ജ് നിർവ്വഹിക്കാനും പരേതന്റെ കൈകാര്യവകാശികൾ ഏർപ്പാടു ചെയ്യേണ്ടതാണ്.അതായത് അയാളുടെ ബന്ധുമിത്രാദികളിൽ ഒരാൾ അദ്ദേഹത്തിൽ പേരിൽ ഹജ്ജ് നിർവ്വഹിക്കുകയോ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കുകയോ ചെയ്യണം.ഇത് നമുക്കെല്ലാവർക്കും

വിട്ട് പോകുന്ന നോമ്പും പ്രതിവിധികളും-01 | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടികളായ നാം സൃഷ്ടാവിനെ വിധേയപ്പെടുന്നതിന്റെ വിവിധ രൂപമാണ് ഇബാദത്ത്.ഇതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ ത്യാഗങ്ങൾക്ക് വിശ്വാസി തയ്യാറാവേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്.അതുകൊണ്ടു തന്നെ മനുഷ്യന് താങ്ങാൻ കഴിയാത്തത് മതനിയമങ്ങളിൽ എവിടെയും കാണാൻ സാധ്യമല്ല. രോഗം കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വ്രതമനുഷ്ഠിക്കേണ്ടതില്ല എന്നതാണ് മത താല്പര്യം(എന്നാൽ നിസ്സാര

റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടാവായ അല്ലാഹുവിൽ സർവ്വവും സമർപ്പിച്ച് അന്നപാനീയങ്ങളെയും ലൈംഗികതയെയും വെടിയുകയാണല്ലോ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരമപ്രധാനമായ അടിസ്ഥാനം.നിയന്ത്രണങ്ങളില്ലാതെ ഭക്ഷണ പാനീയങ്ങൾ ആസ്വദിക്കുന്നവരോട് ദീർഘമായ മണിക്കൂറുകളാണ് അന്നപാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കല്‌പ്പന.ഓരോ മനുഷ്യനിലും സൃഷ്ടാവ് മലക്കിന്റെ ഗുണങ്ങളും മൃഗത്തിന്റെ ഗുണങ്ങളും നൽകിയിട്ടുണ്ട്. അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കുക വഴി മാലാഖമാരുടെ