Tag: Lottery
12 കോടി ഒന്നാം സമ്മാനം; പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു, ഭാഗ്യശാലികള്‍ ആരെന്നറിയണ്ടേ?
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ ( Pooja Bumper BR-94) ലോട്ടറി നറുക്കെടുത്തു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. കാസര്‍കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്ക് ലഭിക്കും.
Kerala Lottery Results | Bhagyakuri | Win Win Lottery W-741 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 741 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം
Kerala Lottery Results | Bhagyakuri | Win Win Lottery W-738 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-738 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
നിങ്ങളാകുമോ 25 കോടി ലഭിക്കുന്ന ആ ഭാഗ്യശാലി? കേരളം ഉറ്റുനോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്
കോഴിക്കോട്: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി
Kerala Lottery Results | Bhagyakuri | Sthreesakthi Lottery SS–374 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS-374 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10
12 കോടി രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? പേര് വെളിപ്പെടുത്താതെ വിഷു ബമ്പര്‍ ലോട്ടറി അടിച്ച കോഴിക്കോട് സ്വദേശി, പണം കൈപ്പറ്റി
കോഴിക്കോട്: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപ അടിച്ച ഭാഗ്യശാലി കോഴിക്കോട് സ്വദേശിയെന്ന് വിവരം. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ട ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. സമ്മാനാര്‍ഹന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ലോട്ടറി വകുപ്പ് വിജയിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. സമ്മനത്തുകയായ 12 കോടി രൂപയുടെ പത്ത് ശതമാനം ഏജന്‍സി
Kerala Lottery Result Win Win W 707- 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ വിശദമായി നോക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-707 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം
”ഇനി ഒന്നും പറയാന്‍ പറ്റില്ല. എല്ലാം സഹിച്ചേ പറ്റൂ” തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് തിരുവോണം ബംബര്‍ ഭാഗ്യശാലി അനൂപ്
ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും പതിനാറ് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓണം ബംപര്‍ ഭാഗ്യശാലിയ്ക്കുണ്ടായ അനുഭവം വരാതിരിക്കാനാണ് ബംപറടിച്ചയാള്‍ മറഞ്ഞിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ നല്ലത് എന്നാണ് ഓണം ബംപര്‍ ഭാഗ്യശാലി അനൂപ് ഇപ്പോഴും പറയുന്നത്. ലോട്ടറി അടിച്ചത് കാരണം നാടുവിടേണ്ടി വന്നിട്ടും ഇപ്പോഴും ജീവിതത്തില്‍ സ്വസ്ഥത അറിഞ്ഞിട്ടില്ലെന്നാണ്
ലോട്ടറി അടിച്ചതറിയാതെ ടിക്കറ്റ് പോക്കറ്റിലിട്ട് മണിക്കൂറുകള്‍, ആകാംക്ഷയ്‌ക്കൊടുവില്‍ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്തി; 80 ലക്ഷം ലഭിച്ചത് തയ്യല്‍ത്തൊഴിലാളിക്ക്
കടുത്തുരുത്തി: ചെറിയ ഒരാകാംക്ഷയ്ക്ക് ശേഷം ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയടിച്ചയാളെ കണ്ടെത്തി. കടുത്തുരുത്തി സ്വദേശിയായ തയ്യല്‍ത്തൊഴിലാളി പെരുവ മൂര്‍ക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്‌സ് ഉടമ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്
70 ലക്ഷം രൂപ നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? ഫലം നോക്കിയില്ലേ! അക്ഷയ ഭാഗ്യക്കുറിയുടെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം