Tag: KSRTC Bus
ബന്ധുവിന്റെ മരണവിവരം അറിയുന്നത് പാതിരാത്രി ബസില്‍ യാത്ര ചെയ്യവെ; ബസില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിക്ക് കാവലായി കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ കരുതല്‍- നിരവില്‍പ്പുഴയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം
നിരവില്‍പ്പുഴ: യാത്രക്കാരെ കൃത്യസമയത്ത് അവരവരുടെ സ്ഥലത്തെത്തിക്കുന്നവര്‍ മാത്രമല്ല, ചിലപ്പോള്‍ അല്പം വൈകിയാലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍. കുറ്റ്യാടി മാനന്തവാടി റൂട്ടിലെ നിരവില്‍പ്പുഴയില്‍ ഈ ഞായറാഴ്ചയുണ്ടായ സംഭവം കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ കരുതലിന്റെയും മനുഷ്യത്വത്തിന്റെയും ദൃഷ്ടാന്തമാകുകയാണ്. തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള ബസും അതിലെ ജീവനക്കാരുമാണ് താരം. മാനന്തവാടിയില്‍ നിന്നും തിരിച്ച്
കോഴിക്കോട് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമം; ആളെ പിടികൂടി കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി
താമരശ്ശേരി: കെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് സംഭവം. ബസ് പുലര്‍ച്ചെ താമരശ്ശേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നത് . എന്നാല്‍ ഉടന്‍ തന്നെ യുവതി ഇയാളോട് പ്രതികരിക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിലുണ്ടായ യാത്രക്കാരും ബസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുകയും
തൊട്ടിൽപാലത്തെ കണ്ടക്ടറുടെ നിർദേശത്തിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി; ഒടുവിൽ ഗംഭീര കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്കിയാല് കളക്ഷന്‍ കൂട്ടാമെന്ന തൊട്ടില്‍പ്പാലം യൂണിറ്റിലെ കണ്ടക്ടറുടെ നിർദേശത്തിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി. തൊട്ടില്പാലത്തു നിന്നും പുറപ്പെടുന്ന ബസ് സമയം 11.50 ആയി പുനക്രമീകരിച്ചാല്‍ നാലായിരത്തോളം രൂപയുടെ അധിക ലാഭമുണ്ടാകുമെന്നാണ് കണ്ടക്ടര്‍ അജയന് മന്ത്രിയെ അറിയിച്ചത്. തുടർന്ന് ഷെഡ്യൂൾ മാറ്റി നൽകാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. സമയം മാറ്റി
കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ബസ് നിയന്ത്രണം വിട്ട് അപകടം; തൃശൂരിലെ ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു
തൃശൂര്‍: കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് ബസ് ഇടിച്ചുകയറി ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിമ
ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.
കോഴിക്കോട്- മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍
കുന്ദമംഗലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച്ച രാത്രി കോഴിക്കോട്- മാനന്തവാടി കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് യുവതിക്ക് നേരെ അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബസില്‍ ഡ്രൈവര്‍ക്ക് സമീപം ബോണറ്റില്‍
മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന് കയറിയത്.
ഡാന്‍സും ഡി.ജെയും പാട്ടുമൊക്കെയായി ആഘോഷിക്കാം; കോഴിക്കോട് നിന്നും സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്.ടി.സിയുടെ ആഡംബര കപ്പല്‍ യാത്ര- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: വനിതാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍യാത്ര നടത്തും. കോഴിക്കോട് നിന്നും എട്ടിന് രാവിലെ ഏഴിന് കെ.എസ്.ആര്.ടി.സിയില്‍ എറണാകുളത്തേക്ക് തിരിക്കും. പകല്‍ 3.30ന് കൊച്ചി ഷിപ് യാര്‍ഡില്‍ നിന്നും സര്‍ക്കാരിന്റെ ആഡംബര ക്രൂയിസ് കപ്പലായ നഫര്‍ സിറ്റിയില്‍ ആറുമണിക്കൂറാണ് യാത്ര. രസകരമായ ഗെയിമുകള്‍, തത്സമയ
മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം
കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്
വെറും ഇരുന്നൂറ് രൂപയ്ക്കോ? അതും ആനവണ്ടിയിൽ! ‘നഗരം ചുറ്റാം ആനവണ്ടിയിൽ’ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി
കോഴിക്കോട്: മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത്