Tag: Koyilandi Taluk Hospital
അറിയാം, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ (02/08/2022 ചൊവ്വാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല നേത്രരോഗം –
കൊയിലാണ്ടി ഗവ.ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നിഷ്യൻ തസ്തികകളിലേക്കാണ് നിയമനം. യോഗ്യതകൾ നഴ്സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത. ഡയാലിസിസ് ടെക്നിഷ്യൻ: ഡി.ഡി.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. ഡാറ്റ എൻട്രി ഓപ്പറേറ്റർ: സർവകലാശാലാ ബിരുദവും പി.ജി.ഡി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,
കൊല്ലം ചിറയ്ക്ക് സമീപം വാഹനാപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ സമീപമുണ്ടായിരുന്നവര്‍ ഓടിയെത്തി പരിക്കേറ്റ ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്
പല്ല് വേദനയുണ്ടെങ്കിൽ കൊയിലാണ്ടിക്ക് വന്നോളൂ, ദന്തരോഗവിദഗ്ധൻ ഇന്നുണ്ട്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (20/07/2022 ബുധനാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഉണ്ട് നേത്രരോഗം –
പല്ലിന്റെ ഡോക്ടര്‍ ഇന്നുണ്ട്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്നത്തെ ഒ.പി (05/07/2022) ചൊവ്വാഴ്ച
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല നേത്രരോഗം
സ്പെഷ്യലൈസ്ഡ് ഒ.പികളില്‍ ഇന്നും പല്ല് മാത്രം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്നത്തെ ഒ.പി (23/06/2022) വ്യാഴാഴ്ച
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല
ഇനി എല്ലിന്റെ ഡോക്ടര്‍ എന്നുണ്ടാവും? കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എല്ല് വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സ്ഥലം മാറ്റം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എല്ലാ രോഗവിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഡോ. പ്രശാന്ത്, ഡോ. റയീസ് എന്നിവരായിരുന്നു എല്ല് രോഗവിഭാഗത്തിലുണ്ടായിരുന്നത്. രണ്ട് മൂന്ന് ദിവസം മുമ്പാണ് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി ഇവരെ സ്ഥലംമാറ്റിയത്. ആശുപത്രി കാര്യങ്ങളില്‍ ഏറെ ഊര്‍ജ്ജസ്വലമായി ഇടപെടുന്നവരായിരുന്നു ഇരുവരും. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം എല്ല് രോഗവിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ഇവര്‍ക്ക് പകരക്കാരനായി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്കായി അൽക്ക; വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ കേടുപാടുകൾ വന്ന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (അൽക്ക). വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്ന വാതിലുകളും ജനലുകളുമാണ് അൽക്ക കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപയോഗയോഗ്യമാക്കിയത്. മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അൽക്കയുടെ സാമൂഹ്യ സേവന
‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’; ഫോൺ കോൾ വിവാദത്തിൽ വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്, സന്ധ്യ ഡോക്ടർ പറഞ്ഞത് കേൾക്കാം
കൊയിലാണ്ടി: ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓർത്തോ ഡോക്ടർ ഉണ്ടാകുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ’ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓഡിയോ ക്ലിപ്പിനു വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്. ഒരു നിമിഷത്തെ വാക്ക് പിഴയ്ക്ക് ഇത്രയും വല്യ ഒരു ശിക്ഷ വേണ്ടിയിരുന്നോ? ‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’ എന്ന വൈകാരികമായ വാക്കുകളായിരുന്നു ഓഡിയോ ക്ലിപ്പിലൂടെ സന്ധ്യ
എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു
കൊയിലാണ്ടി: ആശുപത്രിയിലേക്ക് വിളിച്ച് എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തില്‍ ജീവനക്കാരിയ്ക്കെതിരെ നടപടി. താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി സംസാരിച്ചതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘എല്ലിന്റെ